ആഗസ്റ്റ് 23-29
ആവർത്തനം 29–30
ഗീതം 3, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയെ സേവിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ആവ 29:4—അവിശ്വസ്തരായ ഇസ്രായേല്യർ നമുക്ക് ഒരു മുന്നറിയിപ്പായിരിക്കുന്നത് എങ്ങനെ? (it-1-E 665 ¶3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ആവ 29:1-18 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് jw.org സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ബൈബിൾപഠനം തുടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുക, ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തുക. (th പാഠം 6)
ബൈബിൾപഠനം: (5 മിനി.) lvs 226-227 ¶3-5 (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
“ധൈര്യമുള്ളവരായിരിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല:” (15 മിനി.) ചർച്ച. ഭീരുക്കളെയല്ല, ധീരരായവരെ അനുകരിക്കുക! എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 12 ¶15-21
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 90, പ്രാർഥന