വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജൂലൈ പേ. 8
  • ആഗസ്റ്റ്‌ 2-8

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 2-8
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജൂലൈ പേ. 8

ആഗസ്റ്റ്‌ 2-8

ആവർത്തനം 22–23

  • ഗീതം 1, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വ​യ്‌ക്ക്‌ മൃഗങ്ങ​ളോ​ടുള്ള പരിഗണന മോശ​യു​ടെ നിയമം വ്യക്തമാ​ക്കു​ന്നത്‌ എങ്ങനെ?:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • ആവ 23:19, 20—എന്തു​കൊ​ണ്ടാണ്‌ ഒരു അന്യ​ദേ​ശ​ക്കാ​ര​നിൽനിന്ന്‌ പലിശ വാങ്ങാ​മെ​ന്നും എന്നാൽ ഒരു ഇസ്രാ​യേ​ല്യ​നിൽനിന്ന്‌ അതു വാങ്ങരു​തെ​ന്നും പറഞ്ഞത്‌? (it-1-E 600)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ആവ 23:1-14 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • “ശുശ്രൂ​ഷ​യി​ലെ നിങ്ങളു​ടെ സന്തോഷം വർധി​പ്പി​ക്കുക—ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലുക:” (9 മിനി.) ചർച്ച. ശിഷ്യ​രാ​ക്കൽവേ​ല​യു​ടെ സന്തോഷം ആസ്വദി​ക്കാൻ നിങ്ങളു​ടെ വൈദ​ഗ്‌ധ്യം മെച്ച​പ്പെ​ടു​ത്തുക—ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ന്ന​തിൽ എന്ന വീഡി​യോ കാണി​ക്കുക.

  • പ്രസംഗം: (5 മിനി.) w07 12/1 31—വിഷയം: മൃഗങ്ങളെ കൊല്ലു​ന്നതു തെറ്റാ​ണോ? (th പാഠം 14)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 62

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (15 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 11 ¶18-26, ചതുരം 11എ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 77, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക