വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജൂലൈ പേ. 5
  • “ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • ചർച്ചയ്‌ക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ
    ചർച്ചയ്‌ക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ
  • താമസിയാതെ, ആരും ദരിദ്രരായിരിക്കുകയില്ല!
    വീക്ഷാഗോപുരം—1995
  • ദാരിദ്ര്യമില്ലാത്ത ഒരു ലോകം സമീപം
    2005 വീക്ഷാഗോപുരം
  • ദരിദ്രരെ ആശ്വസിപ്പിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—2007
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജൂലൈ പേ. 5
ആറു പേരടങ്ങുന്ന ഒരു പാവപ്പെട്ട കുടുംബം അവർ താമസിക്കുന്ന പ്രദേശത്തുകൂടെ ആത്മീയപ്രവർത്തനങ്ങൾക്കായി നടന്നുപോകുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

“ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌”

പുരാതന ഇസ്രാ​യേ​ലി​ലെ പാവ​പ്പെ​ട്ട​വരെ യഹോവ സഹായി​ച്ചു. ഇന്ന്‌, തന്റെ ആരാധ​ക​രി​ലെ പാവ​പ്പെ​ട്ട​വർക്കാ​യി യഹോവ നൽകുന്ന ചില സഹായങ്ങൾ ഏതൊ​ക്കെ​യാണ്‌?

  • പണത്തെ​ക്കു​റിച്ച്‌ ഒരു ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ യഹോവ നമ്മളെ പഠിപ്പി​ച്ചി​ട്ടുണ്ട്‌.—ലൂക്ക 12:15; 1തിമ 6:6-8

  • ആത്മാഭി​മാ​ന​മു​ണ്ടാ​യി​രി​ക്കാൻ യഹോവ നമ്മളെ സഹായി​ക്കു​ന്നു.—ഇയ്യ 34:19

  • കഠിനാ​ധ്വാ​നം ചെയ്യാ​നും ഹാനി​ക​ര​മായ ശീലങ്ങൾ ഒഴിവാ​ക്കാ​നും യഹോവ നമ്മളെ പഠിപ്പി​ച്ചി​ട്ടുണ്ട്‌. —സുഭ 14:23; 20:1; 2കൊ 7:1

  • സ്‌നേ​ഹ​മുള്ള ഒരു സഹോ​ദ​ര​കു​ടും​ബ​ത്തി​ലേക്ക്‌ യഹോവ നമ്മളെ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു.—യോഹ 13:35; 1യോഹ 3:17, 18

  • യഹോവ നമുക്കു പ്രത്യാശ തന്നിരി​ക്കു​ന്നു. —സങ്ക 9:18; യശ 65:21-23

നമ്മുടെ സാഹച​ര്യം എത്ര ആശയറ്റ​താ​ണെ​ങ്കി​ലും ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തില്ല. (യശ 30:15) ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നി​ട​ത്തോ​ളം യഹോവ നമുക്കു ജീവി​ക്കാൻ ആവശ്യ​മാ​യ​തെ​ല്ലാം തരു​മെന്ന്‌ ഉറപ്പാണ്‌.—മത്ത 6:31-33.

സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല . . . ദാരി​ദ്ര്യ​ത്തി​ലാ​യാ​ലും—കോം​ഗോ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ‘സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല . . . ദാരിദ്ര്യത്തിലായാലും—കോംഗോ’ എന്ന വീഡിയോയിലെ ഒരു രംഗം. സഹോദരീസഹോദരന്മാരുടെ ഒരു വലിയ കൂട്ടം കൺവെൻഷൻ സ്ഥലത്തേക്ക്‌ നടന്നുപോകുന്നു. പലരുടെയും കൈയിൽ കസേരകളും സ്വന്തം സാധനങ്ങളും ഒക്കെയുണ്ട്‌.

    മേഖലാ കൺ​വെൻ​ഷൻ സ്ഥലത്തിന്‌ അടുത്ത്‌ താമസി​ക്കുന്ന സഹോ​ദ​രങ്ങൾ, അവി​ടേക്ക്‌ വന്ന സഹോ​ദ​ര​ങ്ങ​ളോട്‌ ആതിഥ്യം കാണി​ച്ചത്‌ എങ്ങനെ​യാണ്‌?

  • ‘സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല . . . ദാരിദ്ര്യത്തിലായാലും—കോംഗോ’ എന്ന വീഡിയോയിലെ ഒരു രംഗം. ദൂരത്തുനിന്നുള്ള സഹോദരങ്ങളെ താമസിപ്പിക്കാനായി ഒരു സഹോദരൻ ബെഡ്‌ ഒരുക്കുന്നു.

    പാവ​പ്പെ​ട്ട​വ​രോട്‌ യഹോ​വ​യ്‌ക്കുള്ള സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ഈ വീഡി​യോ​യിൽനിന്ന്‌ എന്തു മനസ്സി​ലാ​ക്കാം?

  • ‘സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല . . . ദാരിദ്ര്യത്തിലായാലും—കോംഗോ’ എന്ന വീഡിയോയിലെ ഒരു രംഗം. കൺവെൻഷനു പോകാനായി സഹോദരങ്ങൾ നല്ല വസ്‌ത്രങ്ങൾ ധരിക്കുന്നു.

    നമ്മുടെ സാമ്പത്തി​ക​സ്ഥി​തി എന്തുത​ന്നെ​യാ​ണെ​ങ്കി​ലും നമുക്ക്‌ എങ്ങനെ യഹോ​വയെ അനുക​രി​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക