വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജൂലൈ പേ. 4
  • ജൂലൈ 12-18

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 12-18
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജൂലൈ പേ. 4

ജൂലൈ 12-18

ആവർത്തനം 13–15

  • ഗീതം 38, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമ​ത്തിൽ പാവങ്ങ​ളോ​ടുള്ള യഹോ​വ​യു​ടെ കരുതൽ കാണാം:” (10 മിനി.)

  • ആത്മീയ​ര​ത്‌നങ്ങൾ: (10 മിനി.)

    • ആവ 14:21—ആട്ടിൻകു​ട്ടി​യെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്‌ എന്ന നിയമ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (w06 4/1 31)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ആവ 13:1-18 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാകാം

  • മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. മടക്കസ​ന്ദർശനം: കഷ്ടപ്പാ​ടു​കൾ—1യോഹ 5:19 എന്ന വീഡി​യോ കാണി​ക്കുക. വീഡി​യോ​യിൽ ചോദ്യ​ങ്ങൾ കാണി​ക്കുന്ന ഓരോ ഭാഗത്തും നിറു​ത്തി​യിട്ട്‌ ആ ചോദ്യ​ങ്ങൾ സദസ്സി​നോ​ടു ചോദി​ക്കുക. എന്നിട്ട്‌ വീഡി​യോ​യു​ടെ ബാക്കി ഭാഗം കാണി​ക്കുക.

  • മടക്കസ​ന്ദർശനം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 6)

  • മടക്കസ​ന്ദർശനം: (5 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 11)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

  • ഗീതം 7

  • “ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌:” (15 മിനി.) ചർച്ച. സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല . . . ദാരി​ദ്ര്യ​ത്തി​ലാ​യാ​ലും—കോം​ഗോ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 10 ¶13-17, ചതുരം 10ബി, ചതുരം 10സി

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 71, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക