വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മേയ്‌ പേ. 14
  • ജൂൺ 21-27

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 21-27
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മേയ്‌ പേ. 14

ജൂൺ 21-27

ആവർത്തനം 7-8

  • ഗീതം 136, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “അവരു​മാ​യി വിവാ​ഹ​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • ആവ 8:3—യഹോവ ഇസ്രാ​യേ​ല്യർക്കു മന്ന കൊടു​ത്ത​തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (w04 2/1 13 ¶4)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ആവ 7:1-16 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​നം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രനെ മീറ്റി​ങ്ങി​നു ക്ഷണിക്കുക. (th പാഠം 15)

  • മടക്കസ​ന്ദർശ​നം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 9)

  • പ്രസംഗം: (5 മിനി.) w06 1/1 28 ¶14-15—വിഷയം: യഹോ​വയെ മറക്കരുത്‌. (th പാഠം 7)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 35

  • സംഘട​ന​യു​ടെ നേട്ടങ്ങൾ: (5 മിനി.) ജൂണി​ലേ​ക്കുള്ള സംഘട​ന​യു​ടെ നേട്ടങ്ങൾ എന്ന വീഡി​യോ കാണി​ക്കുക.

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (10 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 9 ¶32-39, ചതുരങ്ങൾ 9ഡി, 9ഇ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 145, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക