വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മേയ്‌ പേ. 12
  • ജൂൺ 14-20

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 14-20
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മേയ്‌ പേ. 12

ജൂൺ 14-20

ആവർത്തനം 5-6

  • ഗീതം 134, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ പരിശീ​ലി​പ്പി​ക്കുക:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • ആവ 5:21—“മോഹി​ക്ക​രുത്‌” എന്ന നിയമം നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു? (w19.02 22 ¶11)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ആവ 5:1-21 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​നം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. ബൈബിൾപ​ഠനം തുടങ്ങു​ന്ന​തി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കുക. ബൈബി​ള​ധ്യ​യനം—അത്‌ എന്താണ്‌? എന്ന വീഡി​യോ (അവതര​ണ​ത്തിൽ വീഡി​യോ കാണി​ക്കേ​ണ്ട​തില്ല.) പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 9)

  • മടക്കസ​ന്ദർശ​നം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രന്റെ ആവശ്യ​ത്തി​ന​നു​സ​രിച്ച്‌ അവതര​ണ​ത്തിൽ വേണ്ട മാറ്റം വരുത്തുക, യോജിച്ച തിരു​വെ​ഴുത്ത്‌ കാണി​ക്കുക. (th പാഠം 12)

  • ബൈബിൾപ​ഠ​നം: (5 മിനി.) fg പാഠം 9 ¶6-7 (th പാഠം 8)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 105

  • “കുടും​ബ​ത്തിൽ സ്‌നേഹം കാണി​ക്കുക:” (15 മിനി.) ചർച്ച. കുടും​ബ​ത്തിൽ നിലയ്‌ക്കാത്ത സ്‌നേഹം കാണി​ക്കുക എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 9 ¶23-31, ചതുരങ്ങൾ 9ബി, 9സി

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 110, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക