ജൂൺ 7-13
ആവർത്തനം 3-4
ഗീതം 98, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യഹോവയുടെ നിയമങ്ങൾ ജ്ഞാനത്തോടെയും നീതിയോടെയും ഉള്ളത്:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ആവ 4:23—എന്താണ് ഈ വിലക്കിൽ ഉൾപ്പെട്ടിരുന്നത്? (w04 9/15 25 ¶3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ആവ 3:1-13 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
“ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ഉത്സാഹത്തോടെ പഠിപ്പിക്കുക:” (10 മിനി.) ചർച്ച. ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക—ഉത്സാഹത്തോടെ പഠിപ്പിക്കുന്നതിൽ എന്ന വീഡിയോ കാണിക്കുക.
ബൈബിൾപഠനം: (5 മിനി.) fg പാഠം 5 ¶1-2 (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 9 ¶12-22, ചതുരം 9എ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 64, പ്രാർഥന