വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മേയ്‌ പേ. 6
  • മെയ്‌ 24-30

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മെയ്‌ 24-30
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മേയ്‌ പേ. 6

മെയ്‌ 24-30

സംഖ്യ 34-36

  • ഗീതം 33, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വയെ നമ്മുടെ അഭയസ്ഥാ​ന​മാ​ക്കുക:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • സംഖ 35:31—യേശു​വി​ന്റെ മോച​ന​ബ​ലി​യു​ടെ പ്രയോ​ജനം ആദാമി​നും ഹവ്വയ്‌ക്കും ലഭിക്കു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (w91-E 2/15 13 ¶13)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) സംഖ 34:1-15 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​നം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗി​ക്കുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 12)

  • മടക്കസ​ന്ദർശ​നം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃക ഉപയോ​ഗിച്ച്‌ തുടങ്ങുക. ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ (അവതര​ണ​ത്തിൽ വീഡി​യോ കാണി​ക്കേ​ണ്ട​തില്ല.) പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 9)

  • ബൈബിൾപ​ഠ​നം: (5 മിനി.) fg പാഠം 2 ¶9-10 (th പാഠം 19)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 88

  • യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—ശിക്ഷണം—സ്‌നേ​ഹ​ത്തി​ന്റെ തെളിവ്‌!: (6 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. സാധി​ക്കു​മെ​ങ്കിൽ ചില കുട്ടി​കളെ നേരത്തേ തിര​ഞ്ഞെ​ടുത്ത്‌ അവരോട്‌ ഇങ്ങനെ ചോദി​ക്കുക: എന്തു​കൊ​ണ്ടാണ്‌ നിങ്ങൾക്കു ചില​പ്പോ​ഴൊ​ക്കെ ശിക്ഷണം വേണ്ടി​വ​രു​ന്നത്‌? ശിക്ഷണം കിട്ടു​ന്ന​തു​കൊ​ണ്ടുള്ള ഗുണം എന്താണ്‌? യഹോവ ശിക്ഷണം തരുന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  • “ശിക്ഷണം—യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ ഒരു തെളിവ്‌:” (9 മിനി.) ചർച്ച. “യഹോവ താൻ സ്‌നേ​ഹി​ക്കു​ന്ന​വർക്കു ശിക്ഷണം നൽകുന്നു” എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 8 ¶18-27, ചതുരം 8ബി

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 107, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക