വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മേയ്‌ പേ. 2
  • മെയ്‌ 3-9

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മെയ്‌ 3-9
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മേയ്‌ പേ. 2

മെയ്‌ 3-9

സംഖ്യ 27-29

  • ഗീതം 106, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വ​യു​ടെ പക്ഷപാ​ത​മി​ല്ലായ്‌മ അനുക​രി​ക്കുക:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • സംഖ 28:7, 14—എന്തായി​രു​ന്നു പാനീ​യ​യാ​ഗങ്ങൾ? (it-2-E 528 ¶5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) സംഖ 28:11-31 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റ വീഡി​യോ: (5 മിനി.) ചർച്ച. ആദ്യസ​ന്ദർശനം: ദൈവ​ത്തി​ന്റെ ഉദ്ദേശ്യം—ഉൽ 1:28 എന്ന വീഡി​യോ കാണി​ക്കുക. വീഡി​യോ​യിൽ ചോദ്യ​ങ്ങൾ കാണി​ക്കുന്ന ഓരോ ഭാഗത്തും നിറു​ത്തി​യിട്ട്‌ ആ ചോദ്യ​ങ്ങൾ സദസ്സി​നോ​ടു ചോദി​ക്കുക. എന്നിട്ട്‌ വീഡി​യോ​യു​ടെ ബാക്കി ഭാഗം കാണി​ക്കുക.

  • ആദ്യസ​ന്ദർശ​നം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​കകൾ ഉപയോ​ഗി​ക്കുക. (th പാഠം 4)

  • പ്രസംഗം: (5 മിനി.) w07 4/1 17-18​—വിഷയം: നമ്മുടെ യാഗങ്ങ​ളും ബലിക​ളും യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മാ​ക​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം? (th പാഠം 16)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 82

  • യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—അയൽക്കാ​രനെ സ്‌നേ​ഹി​ക്കുക: (6 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. സാധി​ക്കു​മെ​ങ്കിൽ ചില കുട്ടി​കളെ നേരത്തേ തിര​ഞ്ഞെ​ടുത്ത്‌ അവരോട്‌ ഇങ്ങനെ ചോദി​ക്കുക: എന്തു​കൊ​ണ്ടാണ്‌ സ്‌കൂ​ളി​ലെ കുട്ടികൾ പ്രിയ​യോ​ടു കൂട്ടു​കൂ​ടാൻ വരാഞ്ഞത്‌? റ്റീന എങ്ങനെ​യാ​ണു പ്രിയ​യോ​ടു സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ട്ടത്‌? നമ്മളിൽനിന്ന്‌ വ്യത്യ​സ്‌ത​രായ ആളുക​ളോ​ടു നമുക്ക്‌ എങ്ങനെ സ്‌നേഹം കാണി​ക്കാം?

  • ആരാണ്‌ യഥാർഥ സുഹൃത്ത്‌?: (9 മിനി.) ചർച്ച. ബോർഡി​ലെ രേഖാ​ചി​ത്രീ​ക​രണം എന്ന ഭാഗത്തെ ഈ വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: എങ്ങനെ​യുള്ള ആളായി​രി​ക്കണം നിങ്ങളു​ടെ സുഹൃത്ത്‌? നല്ല ഒരു സുഹൃ​ത്തി​നെ നമുക്ക്‌ എങ്ങനെ ലഭിക്കും? നിങ്ങളു​ടെ ചങ്ങാത്തം പടർന്ന്‌ പന്തലി​ക്കാൻ എന്തു ചെയ്യണം?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 7 ¶21-30, ചതുരം 7ബി

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 21, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക