വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മാർച്ച്‌ പേ. 13
  • യഹോവ പീഡനത്തെ ഒരു സാക്ഷ്യമാക്കി മാറ്റി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ പീഡനത്തെ ഒരു സാക്ഷ്യമാക്കി മാറ്റി
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • എതിർപ്പും ഉപദ്ര​വ​വും നേരി​ട്ടാ​ലും നിങ്ങൾക്ക്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നാ​കും
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • നീതി നിമിത്തം പീഡിപ്പിക്കപ്പെടുന്നു
    2003 വീക്ഷാഗോപുരം
  • നിങ്ങൾക്ക്‌ ഇപ്പോൾ പീഡനത്തിനുവേണ്ടി ഒരുങ്ങാൻ കഴിയുമോ?
    വീക്ഷാഗോപുരം—1986
  • ഉപദ്രവങ്ങളുണ്ടാകുമ്പോൾ സന്തോഷിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മാർച്ച്‌ പേ. 13

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യഹോവ പീഡനത്തെ ഒരു സാക്ഷ്യ​മാ​ക്കി മാറ്റി

നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​നത്തെ തടസ്സ​പ്പെ​ടു​ത്തുക എന്നതാണു മിക്ക​പ്പോ​ഴും എതിരാ​ളി​ക​ളു​ടെ ലക്ഷ്യം. എന്നാൽ ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളി​ലും നമ്മൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നിൽക്കു​ക​യാ​ണെ​ങ്കിൽ അതു മറ്റുള്ള​വർക്ക്‌ ഒരു സാക്ഷ്യ​മാ​യി​രി​ക്കും.

ഡിമിട്രി മെഹിലെഫുമായുള്ള അഭിമുഖം എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ‘ഡിമിട്രി മെഹിലെഫുമായുള്ള അഭിമുഖം’ എന്ന വീഡിയോയിലെ ഒരു രംഗം. ഡിമിട്രി സഹോദരനെ രണ്ട്‌ ഉദ്യോഗസ്ഥന്മാർ വിലങ്ങുവെച്ച്‌ കൊണ്ടുപോകുന്നു.

    മെഹി​ലെഫ്‌ സഹോ​ദ​രന്‌ എന്തു പ്രശ്‌ന​മാ​ണു നേരി​ട്ടത്‌?

  • ‘ഡിമിട്രി മെഹിലെഫുമായുള്ള അഭിമുഖം’ എന്ന വീഡിയോയിലെ ഒരു രംഗം. ഡിമിട്രി സഹോദരൻ ജയിലിൽവെച്ച്‌ ഒരു കത്ത്‌ എഴുതുന്നു. ഭാര്യ അയച്ച കത്തുകൾ മേശപ്പുറത്ത്‌ കാണാം.

    പിടി​ച്ചു​നിൽക്കാൻ യഹോവ എങ്ങനെ​യാ​ണു മെഹി​ലെഫ്‌ സഹോ​ദ​രനെ സഹായി​ച്ചത്‌?

  • ജയിലി​ലെ മറ്റുള്ള​വർക്കു സാക്ഷ്യം നൽകാൻ യഹോവ എങ്ങനെ​യാ​ണു മെഹി​ലെഫ്‌ സഹോ​ദ​രനെ ഉപയോ​ഗി​ച്ചത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക