വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മാർച്ച്‌ പേ. 11
  • ഏപ്രിൽ 12-18

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏപ്രിൽ 12-18
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മാർച്ച്‌ പേ. 11

ഏപ്രിൽ 12-18

സംഖ്യ 20-21

  • ഗീതം 114 , പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “സമ്മർദ​ത്തിൻകീ​ഴി​ലും സൗമ്യത നിലനി​റു​ത്തുക:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • സംഖ 20:23-27—ശിക്ഷണ​ത്തോട്‌ അഹരോൻ പ്രതി​ക​രിച്ച വിധത്തിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാം? തെറ്റുകൾ പറ്റിയി​ട്ടും യഹോവ അഹരോ​നെ വീക്ഷിച്ച വിധത്തിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാം? (w14 6/15 26 ¶12)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) സംഖ 20:1-13 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​നം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 12)

  • മടക്കസ​ന്ദർശ​നം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ ‘പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ’ എന്ന ഭാഗത്തെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 3)

  • പ്രസംഗം: (5 മിനി.) g 4/15 9—വിഷയം: കോപം എങ്ങനെ നിയ​ന്ത്രി​ക്കാം? (th പാഠം 16)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 90

  • “ബലപ്പെ​ടു​ത്തുന്ന” വാക്കുകൾ സംസാ​രി​ക്കുക: (7 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: നിഷേ​ധാ​ത്മ​ക​മോ പരാതി പറയു​ന്ന​തോ ആയ സംസാരം മറ്റുള്ള​വരെ എങ്ങനെ ബാധി​ച്ചേ​ക്കാം? മാറ്റങ്ങൾ വരുത്താൻ ഈ വീഡി​യോ​യി​ലെ സഹോ​ദ​രനെ എന്താണു സഹായി​ച്ചത്‌?

  • സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം ചെറു​ക്കുക!: (8 മിനി.) ചർച്ച. ബോർഡി​ലെ രേഖാ​ചി​ത്രീ​ക​രണം കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: പലർക്കും എന്തൊക്കെ സമ്മർദങ്ങൾ നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം? പുറപ്പാട്‌ 23:2-ൽ എന്ത്‌ ഉപദേശം കാണാം? സമപ്രാ​യ​ക്കാ​രു​ടെ സമ്മർദത്തെ നേരി​ടാൻ ഏതു നാലു കാര്യങ്ങൾ സഹായി​ക്കും?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 6 ¶14-19

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 143, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക