വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മാർച്ച്‌ പേ. 6
  • മാർച്ച്‌ 22-28

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാർച്ച്‌ 22-28
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മാർച്ച്‌ പേ. 6

മാർച്ച്‌ 22-28

സംഖ്യ 13–14

  • ഗീതം 118, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “വിശ്വാ​സം നമുക്ക്‌ എങ്ങനെ​യാണ്‌ ധൈര്യം നൽകു​ന്നത്‌?:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • സംഖ 13:27—ചാരന്മാർ അറിയിച്ച ഏതു കാര്യം യഹോ​വ​യി​ലുള്ള ഇസ്രാ​യേ​ല്യ​രു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തേ​ണ്ട​താ​യി​രു​ന്നു? (ലേവ 20:24; it-1-E 740)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചോ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) സംഖ 13:1-20 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • പ്രസംഗം: (5 മിനി.) w15 9/15 14-16 ¶8-12—വിഷയം: നമ്മുടെ വിശ്വാ​സം പരി​ശോ​ധി​ക്കു​ന്ന​തി​നു സ്വയം ചോദി​ക്കാൻ കഴിയുന്ന ചില ചോദ്യ​ങ്ങൾ. (th പാഠം 14)

  • “ശുശ്രൂ​ഷ​യി​ലെ നിങ്ങളു​ടെ സന്തോഷം വർധി​പ്പി​ക്കുക—ചോദ്യ​ങ്ങൾ ചോദി​ക്കുക:” (10 മിനി.) ചർച്ച. ശിഷ്യ​രാ​ക്കൽവേ​ല​യു​ടെ സന്തോഷം ആസ്വദി​ക്കാൻ നിങ്ങളു​ടെ വൈദ​ഗ്‌ധ്യം മെച്ച​പ്പെ​ടു​ത്തുക—ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​തിൽ എന്ന വീഡി​യോ കാണി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 73

  • ക്രിസ്‌ത്യാ​നി​കൾക്ക്‌ ധൈര്യം വേണം—സന്തോ​ഷ​വാർത്ത അറിയി​ക്കാൻ: (8 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: കിറ്റി കെല്ലി​യു​ടെ പ്രശ്‌നം എന്തായി​രു​ന്നു? ധൈര്യം വളർത്തി​യെ​ടു​ക്കാൻ സഹോ​ദ​രി​യെ എന്താണ്‌ സഹായി​ച്ചത്‌? ധൈര്യം കാണി​ച്ച​തു​കൊണ്ട്‌ സഹോ​ദ​രിക്ക്‌ എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളു​ണ്ടാ​യി?

  • ക്രിസ്‌ത്യാ​നി​കൾക്ക്‌ ധൈര്യം വേണം—നിഷ്‌പ​ക്ഷ​രാ​യി​രി​ക്കാൻ: (7 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: യെങ്കേ സിലു എന്തെല്ലാം പ്രശ്‌നങ്ങൾ നേരിട്ടു? ധൈര്യം കൈവി​ടാ​തി​രി​ക്കാൻ സഹോ​ദരൻ എന്താണ്‌ ചെയ്‌തത്‌? ഏതു കാര്യം ഓർത്തത്‌ യഹോ​വ​യിൽ ആശ്രയി​ക്കാൻ സഹോ​ദ​രനെ സഹായി​ച്ചു?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 5 ¶17-22, ചതുരം 5എ

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 127, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക