വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജനുവരി പേ. 15
  • ഫെബ്രുവരി 22-28

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫെബ്രുവരി 22-28
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജനുവരി പേ. 15

ഫെബ്രുവരി 22-28

സംഖ്യ 5-6

  • ഗീതം 81, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നാസീർവ്രതസ്ഥരെ നിങ്ങൾക്ക്‌ എങ്ങനെ അനുകരിക്കാം?:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • സംഖ 6:6, 7—താൻ കൊന്ന​വ​രു​ടെ ദേഹത്ത്‌ സ്‌പർശി​ക്കാ​നും അതേസ​മയം ഒരു നാസീ​രാ​യി​രി​ക്കാ​നും ശിം​ശോ​നു കഴിഞ്ഞത്‌ എങ്ങനെ? (w05 1/15 30 ¶2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും കണ്ടെത്തി​യ​തോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) സംഖ 5:1-18 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​നം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. യഹോ​വ​യു​ടെ സാക്ഷികൾ—അവർ ആരാണ്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 1)

  • മടക്കസ​ന്ദർശ​നം: (4 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 3)

  • പ്രസംഗം: (5 മിനി.) w06 1/15 32—വിഷയം: ബൈബിൾ ചരി​ത്ര​പ​ര​മാ​യി കൃത്യ​ത​യു​ള്ള​താ​ണെന്നു തെളി​യി​ക്കുന്ന വിസ്‌മ​യാ​വ​ഹ​മായ ഒരു കണ്ടുപി​ടു​ത്തം. (th പാഠം 13)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 76

  • “മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ നിങ്ങൾക്കു സഹായ മുൻനിരസേവനം ചെയ്യാനാകുമോ?:” (5 മിനി.) ചർച്ച.

  • ഫെബ്രുവരി 27, ശനിയാഴ്‌ച ആരംഭിക്കുന്ന സ്‌മാരകപ്രചാരണപരിപാടി: (10 മിനി.) ചർച്ച. സദസ്സിലെ എല്ലാവർക്കും ഒരു ക്ഷണക്കത്ത്‌ കൊടു​ക്കുക. അതിന്റെ ഉള്ളടക്കം ഒന്നു പരി​ശോ​ധി​ക്കുക. പ്രദേശം പ്രവർത്തി​ച്ചു​തീർക്കു​ന്ന​തി​നു സഭ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുക. മാതൃ​കാ​വ​ത​ര​ണ​ത്തി​ന്റെ വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: യേശു​വി​ന്റെ മരണം ഓർമി​ക്കുക എന്ന വീഡി​യോ വീട്ടു​കാ​രെ എപ്പോ​ഴാ​ണു കാണി​ക്കേ​ണ്ടത്‌? വീട്ടു​കാ​രനു താത്‌പ​ര്യ​മു​ണ്ടെന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 4 ¶1-9, ചതുരം 4എ, ആമുഖവീഡിയോ

  • ഉപസംഹാരപ്രസ്‌താവനകൾ (3 മിനി.)

  • ഗീതം 2, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക