വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജനുവരി പേ. 2
  • ജനുവരി 4-10

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജനുവരി 4-10
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജനുവരി പേ. 2

ജനുവരി 4-10

ലേവ്യ 18-19

  • ഗീതം 122, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ധാർമി​ക​ശു​ദ്ധി പാലി​ക്കുക:” (10 മിനി.)

  • ആത്മീയ​ര​ത്‌ന​ങ്ങൾ: (10 മിനി.)

    • ലേവ 19:9, 10—ദൈവ​ത്തി​ന്റെ നിയമം പാവ​പ്പെ​ട്ട​വ​രോ​ടു കരുതൽ കാണി​ച്ചത്‌ എങ്ങനെ? (w06 6/15 22 ¶11)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ നിങ്ങൾ കണ്ടെത്തിയ ആത്മീയ​ര​ത്‌നങ്ങൾ ഇപ്പോൾ പങ്കു​വെ​ക്കാം. (യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും കണ്ടെത്തി​യ​തോ മറ്റ്‌ ആശയങ്ങ​ളോ ഉൾപ്പെ​ടു​ത്താം.)

  • ബൈബിൾവാ​യന: (4 മിനി.) ലേവ 18:1-15 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. ആദ്യസ​ന്ദർശനം: പ്രാർഥന—സങ്ക 65:2 എന്ന വീഡി​യോ കാണി​ക്കുക. വീഡി​യോ​യിൽ ചോദ്യ​ങ്ങൾ കാണി​ക്കുന്ന ഓരോ ഭാഗത്തും നിറു​ത്തി​യിട്ട്‌ ആ ചോദ്യ​ങ്ങൾ സദസ്സി​നോ​ടു ചോദി​ക്കുക. എന്നിട്ട്‌ വീഡി​യോ​യു​ടെ ബാക്കി ഭാഗം കാണി​ക്കുക.

  • ആദ്യസ​ന്ദർശ​നം: (3 മിനി.) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 3)

  • പ്രസംഗം: (5 മിനി.) w02 2/1 29—വിഷയം: ബന്ധുക്കൾ തമ്മിലുള്ള വിവാഹം സംബന്ധിച്ച്‌ മോശ​യു​ടെ നിയമ​ത്തി​ലുള്ള വിലക്കു​കൾ ക്രിസ്‌ത്യാ​നി​കൾക്ക്‌ എത്ര​ത്തോ​ളം ബാധക​മാണ്‌? (th പാഠം 7)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 134

  • യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—നിങ്ങളു​ടെ മക്കളെ സംരക്ഷി​ക്കുക: (5 മിനി.) ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ അതിൽനി​ന്നുള്ള പാഠങ്ങൾ എടുത്തു​പ​റ​യുക.—സുഭ 22:3.

  • “മാതാ​പി​താ​ക്കളേ, നിങ്ങളു​ടെ മക്കൾക്ക്‌ അറിവ്‌ പകർന്നു​കൊ​ടു​ക്കുക:” (10 മിനി.) ചർച്ച. നിലനിൽക്കുന്ന ഒരു വീട്‌ പണിയുക—‘ചീത്ത കാര്യ​ങ്ങ​ളിൽനിന്ന്‌’ മക്കളെ സംരക്ഷി​ക്കുക എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) rr അധ്യാ. 1 ¶10-19, ചതുരം 1ബി

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി.)

  • ഗീതം 15, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക