വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഡിസംബർ പേ. 5
  • ഡിസംബർ 21-27

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഡിസംബർ 21-27
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഡിസംബർ പേ. 5

ഡിസംബർ 21-27

ലേവ്യ 14–15

  • ഗീതം 122, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ശുദ്ധി​യോ​ടെ വേണം ശുദ്ധാ​രാ​ധന അർപ്പി​ക്കാൻ:” (10 മിനി.)

    • ലേവ 15:13-15—അശുദ്ധ​നാ​കുന്ന പുരുഷൻ തന്നെത്തന്നെ ശുദ്ധീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു (it-1-E 263)

    • ലേവ 15:28-30—അശുദ്ധ​യാ​കുന്ന സ്‌ത്രീ തന്നെത്തന്നെ ശുദ്ധീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു (it-2-E 372 ¶2)

    • ലേവ 15:31—യഹോവ തന്റെ ജനത്തിൽനിന്ന്‌ ശുദ്ധമായ ആരാധ​ന​യാ​ണു പ്രതീ​ക്ഷി​ക്കു​ന്നത്‌ (it-1-E 1133)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • ലേവ 14:14, 17, 25, 28—കുഷ്‌ഠം മാറിയ ഒരു വ്യക്തി​യു​ടെ കീഴ്‌ക്കാ​തി​ലും കൈയു​ടെ​യും കാലി​ന്റെ​യും പെരു​വി​ര​ലി​ലും എണ്ണയും രക്തവും പുരട്ടി​യ​തി​ന്റെ അർഥം എന്തായി​രു​ന്നു? (it-1-E 665 ¶5; w14 11/15 9 ¶7)

    • ലേവ 14:43-45—ഒരു വീട്ടി​ലു​ണ്ടാ​കുന്ന കഠിന​മായ കുഷ്‌ഠം സംബന്ധിച്ച നിയമം യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണ്‌ ഇസ്രാ​യേ​ല്യ​രെ പഠിപ്പി​ച്ചത്‌? (g 1/06 14, ചതുരം)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) ലേവ 14:1-18 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രൻ സംസാ​രി​ക്കാൻ താത്‌പ​ര്യം കാണിച്ച വിഷയ​ത്തെ​ക്കു​റി​ച്ചുള്ള ഒരു മാസിക കൊടു​ക്കുക. (th പാഠം 16)

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. യഹോ​വ​യു​ടെ സാക്ഷികൾ—അവർ ആരാണ്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 11)

  • ബൈബിൾപ​ഠനം: (5 മിനി. വരെ) fg 11 ¶6-7 (th പാഠം 19)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 76

  • “മാസി​കകൾ തുടർന്നും ഉപയോ​ഗി​ക്കുക:” (10 മിനി.) ചർച്ച.

  • സംഘട​ന​യു​ടെ നേട്ടങ്ങൾ: (5 മിനി.) ഡിസം​ബ​റി​ലേ​ക്കുള്ള സംഘട​ന​യു​ടെ നേട്ടങ്ങൾ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി. വരെ) rr “ഭരണസം​ഘ​ത്തിൽനി​ന്നുള്ള കത്ത്‌,” “പ്രത്യേകസവിശേഷതകളിലേക്ക്‌ ഒരു എത്തിനോട്ടം”

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 95, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക