ഡിസംബർ 7-13
ലേവ്യ 10–11
ഗീതം 32, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“കുടുംബാംഗങ്ങളോടുള്ള സ്നേഹത്തെക്കാൾ ശക്തമായിരിക്കണം യഹോവയോടുള്ള സ്നേഹം:” (10 മിനി.)
ലേവ 10:1, 2—നിഷിദ്ധമായ അഗ്നി അർപ്പിച്ചതിന് യഹോവ നാദാബിനെയും അബീഹുവിനെയും കൊന്നുകളഞ്ഞു (it-1-E 1174
ലേവ 10:4, 5—അവരുടെ ശരീരങ്ങൾ പാളയത്തിനു വെളിയിലേക്കു കൊണ്ടുപോയി
ലേവ 10:6, 7—ദുഃഖം പ്രകടിപ്പിക്കരുതെന്ന് യഹോവ അഹരോനോടും മറ്റു മക്കളോടും കല്പിച്ചു (w11 7/15 31 ¶16)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ലേവ 10:8-11—ഈ വാക്യങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (w14 11/15 17 ¶18)
ലേവ 11:8—മോശയുടെ നിയമത്തിൽ കഴിക്കരുതെന്നു വിലക്കിയിരുന്ന മൃഗങ്ങളെ ക്രിസ്ത്യാനികളും കഴിക്കാൻ പാടില്ലേ? (it-1-E 111 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ലേവ 10:1-15 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം റ്റോണി എങ്ങനെയാണു മറികടന്നത്? നിങ്ങളായിരുന്നെങ്കിൽ, സങ്കീർത്തനം 1:1, 2 ഉപയോഗിച്ച് എങ്ങനെ ഉത്തരം കണ്ടെത്താൻ വീട്ടുകാരനെ സഹായിക്കുമായിരുന്നു?
ആദ്യസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനു മീറ്റിങ്ങിനുള്ള ഒരു ക്ഷണക്കത്ത് കൊടുക്കുക. എന്നിട്ട് രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തുക. (th പാഠം 20)
പ്രസംഗം: (5 മിനി. വരെ) w11 2/15 12—വിഷയം: എലെയാസരിനോടും ഈഥാമാരിനോടും ഉള്ള മോശയുടെ കോപം എങ്ങനെയാണ് അടങ്ങിയത്? (th പാഠം 12)
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവയുടെ ശിക്ഷണത്തോടു യോജിച്ച് പ്രവർത്തിക്കുന്നത് സ്നേഹത്തിന്റെ തെളിവാണ്:” (15 മിനി.) ചർച്ച. ഒറ്റ ഹൃദയത്തോടെ വിശ്വസ്തത പാലിക്കുക എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 98, 99, 100
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 125, പ്രാർഥന