വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 നവംബർ പേ. 3
  • നവംബർ 9-15

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നവംബർ 9-15
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 നവംബർ പേ. 3

നവംബർ 9-15

ലേവ്യ 1–3

  • ഗീതം 20, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യാഗങ്ങൾ അർപ്പി​ച്ചി​രു​ന്ന​തി​ന്റെ ഉദ്ദേശ്യം:” (10 മിനി.)

    • (ലേവ്യ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

    • ലേവ 1:3; 2:1, 12—ദഹനയാ​ഗ​ത്തി​ന്റെ​യും ധാന്യ​യാ​ഗ​ത്തി​ന്റെ​യും ഉദ്ദേശ്യം (it-2-E 525; 528 ¶4)

    • ലേവ 3:1—സഹഭോ​ജ​ന​ബ​ലി​യു​ടെ ഉദ്ദേശ്യം (it-2-E 526 ¶1)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • ലേവ 2:13—എല്ലാ യാഗങ്ങ​ളു​ടെ​യും​കൂ​ടെ ഉപ്പു ചേർക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (യഹ 43:24; w04 5/15 22 ¶1)

    • ലേവ 3:17—കൊഴുപ്പ്‌ കഴിക്ക​രു​തെന്ന്‌ ഇസ്രാ​യേ​ല്യ​രോട്‌ പറഞ്ഞി​രു​ന്നത്‌ എന്തു​കൊണ്ട്‌, അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (it-1-E 813; w04 5/15 22 ¶2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) ലേവ 1:1-17 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. വീഡി​യോ​യിൽ ചോദ്യ​ങ്ങൾ കാണി​ക്കുന്ന ഓരോ ഭാഗത്തും നിറു​ത്തി​യിട്ട്‌ ആ ചോദ്യ​ങ്ങൾ സദസ്സി​നോ​ടു ചോദി​ക്കുക. എന്നിട്ട്‌ വീഡി​യോ​യു​ടെ ബാക്കി ഭാഗം കാണി​ക്കുക.

  • മടക്കസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 2)

  • മടക്കസ​ന്ദർശനം: (5 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽനിന്ന്‌ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 11)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 53

  • “‘രണ്ടു ചെറു​തു​ട്ടു​ക​ളു​ടെ’ വില:” (15 മിനി.) ഒരു മൂപ്പൻ നടത്തുന്ന ചർച്ച. ‘യഹോ​വ​യ്‌ക്കുള്ള സംഭാവന’ എന്ന വീഡി​യോ കാണി​ക്കുക. കഴിഞ്ഞ സേവന​വർഷ​ത്തിൽ ലഭിച്ച സംഭാ​വ​ന​കൾക്ക്‌ നന്ദി പറഞ്ഞു​കൊ​ണ്ടുള്ള ബ്രാഞ്ചി​ന്റെ കത്ത്‌ വായി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി. വരെ) lfb പാഠം 86, 87, 88

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 64, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക