വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഒക്‌ടോബർ പേ. 4
  • ഒക്‌ടോബർ 12-18

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒക്‌ടോബർ 12-18
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഒക്‌ടോബർ പേ. 4

ഒക്‌ടോബർ 12-18

പുറപ്പാട്‌ 33–34

  • ഗീതം 115, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വ​യു​ടെ ആകർഷ​ക​മായ ഗുണങ്ങൾ:” (10 മിനി.)

    • പുറ 34:5—യഹോ​വ​യു​ടെ പേര്‌ അറിയു​ന്ന​തിൽ, യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളും ഗുണങ്ങ​ളും യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതി​യും അറിയു​ന്നത്‌ ഉൾപ്പെ​ടു​ന്നു (it-2-E 466-467)

    • പുറ 34:6—യഹോ​വ​യു​ടെ ഗുണങ്ങൾ നമ്മളെ യഹോ​വ​യി​ലേക്ക്‌ അടുപ്പി​ക്കു​ന്നു (w09 10/1 28 ¶3-5)

    • പുറ 34:7—പശ്ചാത്താ​പ​മുള്ള പാപി​ക​ളോട്‌ യഹോവ ക്ഷമിക്കു​ന്നു (w09 10/1 28 ¶6)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • പുറ 33:11, 20—ദൈവം മോശ​യോ​ടു “മുഖാ​മു​ഖം” സംസാ​രി​ച്ചത്‌ എങ്ങനെ? (w04 3/15 27 ¶5)

    • പുറ 34:23, 24—മൂന്നു വാർഷി​കോ​ത്സ​വ​ങ്ങൾക്കു പോകാൻ ഇസ്രാ​യേല്യ പുരു​ഷ​ന്മാർക്കു വിശ്വാ​സം ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (w98 9/1 20 ¶5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) പുറ 33:1-16 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: പ്രീതി എങ്ങനെ​യാ​ണു തിരു​വെ​ഴു​ത്തു വായി​ച്ച​തി​ന്റെ കാരണം വ്യക്തമാ​ക്കി​യത്‌? സഹോ​ദരി എങ്ങനെ​യാ​ണു വീട്ടു​കാ​രി​യെ ചിന്തി​ക്കാൻ സഹായി​ച്ചത്‌?

  • മടക്കസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 16)

  • മടക്കസ​ന്ദർശനം: (5 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കു​ന്നു പുസ്‌തകം പരിച​യ​പ്പെ​ടു​ത്തുക, അതിന്റെ 2-ാം അധ്യാ​യ​ത്തിൽനിന്ന്‌ ഒരു ബൈബിൾപ​ഠനം തുടങ്ങുക. (th പാഠം 8)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 80

  • “യുവജ​ന​ങ്ങളേ, യഹോ​വ​യാ​ണോ നിങ്ങളു​ടെ ഏറ്റവും അടുത്ത സുഹൃത്ത്‌?:” (15 മിനി.) ചർച്ച. യുവജ​ന​ങ്ങളേ—“യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!” എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി. വരെ) lfb പാഠം 74, 75, 76

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 66, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക