സെപ്റ്റംബർ 21-27
പുറപ്പാട് 27–28
ഗീതം 25, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“പുരോഹിതന്മാരുടെ വസ്ത്രങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?:” (10 മിനി.)
പുറ 28:30—നമ്മൾ യഹോവയുടെ മാർഗനിർദേശം തേടണം (it-2-E 1143)
പുറ 28:36—നമ്മൾ വിശുദ്ധരായിരിക്കണം (it-1-E 849 ¶3)
പുറ 28:42, 43—എപ്പോഴും അന്തസ്സും മാന്യതയും നിലനിറുത്തിക്കൊണ്ട് ദൈവികനിലവാരത്തിനു ചേർച്ചയിൽ നമ്മൾ ജീവിക്കണം (w08 8/15 15 ¶17)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
പുറ 28:15-21—ഇസ്രായേലിലെ മഹാപുരോഹിതന്റെ മാർച്ചട്ടയിലെ വിലപിടിപ്പുള്ള രത്നങ്ങൾ ഇസ്രായേല്യർക്ക് എവിടെനിന്നായിരിക്കാം കിട്ടിയത്? (w12-E 8/1 26 ¶1-3)
പുറ 28:38—എന്തൊക്കെയായിരുന്നു ‘വിശുദ്ധവസ്തുക്കൾ?’ (it-1-E 1130 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) പുറ 27:1-21 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് JW.ORG സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (th പാഠം 1)
മടക്കസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽനിന്ന് ഒരു പ്രസിദ്ധീകരണം കൊടുക്കുക. (th പാഠം 2)
ബൈബിൾപഠനം: (5 മിനി. വരെ) lvs 111 ¶20-21 (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
“ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—ക്യാമറയിലൂടെയോ ഇന്റർകോമിലൂടെയോ സാക്ഷീകരിക്കുമ്പോൾ:” (15 മിനി.) ചർച്ച. ആദ്യത്തെ വീഡിയോ കാണിച്ച് ചർച്ച ചെയ്യുക, അതിനു ശേഷം രണ്ടാമത്തെ വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 70
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 10, പ്രാർഥന