വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ആഗസ്റ്റ്‌ പേ. 7
  • ആഗസ്റ്റ്‌ 24-30

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 24-30
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ആഗസ്റ്റ്‌ പേ. 7

ആഗസ്റ്റ്‌ 24-30

പുറപ്പാട്‌ 19-20

  • ഗീതം 88, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “പത്തു കല്‌പ​ന​കൾക്കു നിങ്ങളു​ടെ ജീവി​ത​ത്തി​ലുള്ള പ്രസക്തി:” (10 മിനി.)

    • പുറ 20:3-7​—യഹോ​വയെ ബഹുമാ​നി​ക്കുക, യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കുക (w89-E 11/15 6 ¶1)

    • പുറ 20:8-11​—ജീവി​ത​ത്തിൽ ആത്മീയ​കാ​ര്യ​ങ്ങൾക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ക

    • പുറ 20:12-17​—സഹമനു​ഷ്യ​രെ ബഹുമാ​നി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യുക (w89-E 11/15 6 ¶2-3)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • പുറ 19:5, 6​—‘രാജ-പുരോ​ഹി​ത​ന്മാ​രാ​കാ​നുള്ള’ അവസരം ഇസ്രാ​യേ​ല്യർക്ക്‌ എന്തു​കൊ​ണ്ടാണ്‌ നഷ്ടമാ​യത്‌? (it-2-E 687 ¶1-2)

    • പുറ 20:4, 5​—“പിതാ​ക്ക​ന്മാ​രു​ടെ തെറ്റി​നുള്ള ശിക്ഷ” യഹോവ എങ്ങനെ​യാ​ണു ഭാവി​ത​ല​മു​റ​ക​ളു​ടെ​മേൽ വരുത്തു​ന്നത്‌? (w04 3/15 27 ¶1)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) പുറ 19:1-19 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ JW.ORG സന്ദർശി​ക്കാ​നുള്ള കാർഡ്‌ കൊടു​ക്കുക. (th പാഠം 1)

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽനിന്ന്‌ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 15)

  • ബൈബിൾപ​ഠനം: (5 മിനി. വരെ) bhs 67-68 ¶17-19 (th പാഠം 8)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 91

  • എനിക്ക്‌ എങ്ങനെ കൂടുതൽ സ്വാത​ന്ത്ര്യം നേടി​യെ​ടു​ക്കാം?: (6 മിനി.) ചർച്ച. ബോർഡി​ലെ രേഖാ​ചി​ത്രീ​ക​രണം കാണി​ക്കുക. എന്നിട്ട്‌ സദസ്സിലെ കുട്ടി​ക​ളോ​ടു ചോദി​ക്കുക: നിങ്ങൾക്കു മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം എങ്ങനെ നേടി​യെ​ടു​ക്കാം? നിങ്ങൾക്ക്‌ ഒരു തെറ്റു പറ്റിയാൽ എന്തു ചെയ്യണം? മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കു​ന്ന​തും കൂടുതൽ സ്വാത​ന്ത്ര്യം നേടി​യെ​ടു​ക്കു​ന്ന​തും തമ്മിലുള്ള ബന്ധം എന്താണ്‌?

  • പ്രായ​മായ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കുക: (9 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: മാതാ​പി​താ​ക്കൾക്കു പ്രായ​മാ​കു​മ്പോൾ എന്തൊക്കെ ബുദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യേ​ക്കാം? മാതാ​പി​താ​ക്കളെ എങ്ങനെ പരിച​രി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കു​മ്പോൾ കുടും​ബാം​ഗങ്ങൾ തമ്മിൽ നല്ല ആശയവി​നി​മയം ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? മാതാ​പി​താ​ക്കളെ പരിച​രി​ക്കു​മ്പോൾ മക്കൾക്ക്‌ എങ്ങനെ അവരെ ബഹുമാ​നി​ക്കാം?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 66

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 96, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക