ആഗസ്റ്റ് 17-23
പുറപ്പാട് 17-18
ഗീതം 79, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“എളിമയുള്ളവർ പരിശീലിപ്പിക്കും, ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കും:” (10 മിനി.)
പുറ 18:17, 18—മോശ ഭാരിച്ച ഉത്തരവാദിത്വമാണു ചുമക്കുന്നതെന്നു യിത്രൊ തിരിച്ചറിഞ്ഞു (w13 4/1 6)
പുറ 18:21, 22—മോശയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളിൽ ചിലതു യോഗ്യതയുള്ള പുരുഷന്മാരെ ഏൽപ്പിക്കാൻ യിത്രൊ പറഞ്ഞു (w03 11/1 6 ¶2)
പുറ 18:24, 25—മോശ യിത്രൊയുടെ ഉപദേശം സ്വീകരിച്ചു (w02 5/15 25 ¶6)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
പുറ 17:11-13—മോശയെ സഹായിക്കാൻ പെട്ടെന്നു പ്രവർത്തിച്ച അഹരോനെയും ഹൂരിനെയും നമുക്ക് എങ്ങനെ അനുകരിക്കാം? (w16.09 6 ¶14)
പുറ 17:14—മോശയുടെ എഴുത്തുകൾ എന്തുകൊണ്ടാണ് ബൈബിളിന്റെ ഭാഗമായിരിക്കുന്നത്? (it-1-E 406)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) പുറ 17:1-16 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ജെസ്സി പറഞ്ഞപ്പോൾ സ്മിത അതിനോടു പ്രതികരിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? സ്മിത എങ്ങനെയാണു വായിച്ച വാക്യങ്ങളുടെ പ്രായോഗികമൂല്യം വ്യക്തമാക്കിയത്?
മടക്കസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് നടത്തുക. (th പാഠം 12)
മടക്കസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് പഠിപ്പിക്കുന്നു പുസ്തകം കൊടുക്കുക, 6-ാം അധ്യായത്തിൽനിന്ന് ഒരു ബൈബിൾപഠനം തുടങ്ങുക. (th പാഠം 7)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 65
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 137, പ്രാർഥന