വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ആഗസ്റ്റ്‌ പേ. 2
  • ആഗസ്റ്റ്‌ 3-9

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 3-9
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ആഗസ്റ്റ്‌ പേ. 2

ആഗസ്റ്റ്‌ 3-9

പുറപ്പാട്‌ 13-14

  • ഗീതം 148, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ഉറച്ചു​നിന്ന്‌ യഹോവ രക്ഷിക്കു​ന്നതു കണ്ടു​കൊ​ള്ളൂ:” (10 മിനി.)

    • പുറ 14:13, 14​—യഹോവ ഇസ്രാ​യേ​ല്യ​രെ രക്ഷിക്കു​മെന്ന ഉറച്ച വിശ്വാ​സം മോശ​യു​ടെ വാക്കു​ക​ളിൽ കാണാം (w13 4/1 4)

    • പുറ 14:21, 22​—യഹോവ അവരെ അത്ഭുത​ക​ര​മാ​യി രക്ഷിച്ചു (w18.09 26 ¶13)

    • പുറ 14:26-28​—യഹോവ ഫറവോ​നെ​യും സൈന്യ​ത്തെ​യും നശിപ്പി​ച്ചു (w09 3/15 7 ¶2-3)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • പുറ 13:17​—ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​രാ​നുള്ള വഴി തിര​ഞ്ഞെ​ടു​ത്ത​പ്പോൾ യഹോവ അവരോ​ടു പരിഗണന കാണി​ച്ചത്‌ എങ്ങനെ? (it-1-E 1117)

    • പുറ 14:2​—ഇസ്രാ​യേ​ല്യർക്കു കടന്നു​പോ​കാ​നാ​യി ചെങ്കട​ലി​ന്റെ ഏതു ഭാഗമാ​യി​രി​ക്കാം വിഭജി​ച്ചത്‌? (it-1-E 782 ¶2-3)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) പുറ 13:1-20 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • വായി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​രാ​യി​രി​ക്കുക: (10 മിനി.) ചർച്ച. നല്ല ഉപസം​ഹാ​രം എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ പഠിപ്പി​ക്കാൻ ലഘുപ​ത്രി​ക​യു​ടെ 20-ാം പാഠം ചർച്ച ചെയ്യുക.

  • പ്രസംഗം: (5 മിനി. വരെ) w07 12/15 18-20 ¶13-16​—വിഷയം: ചെങ്കട​ലിൽവെച്ച്‌ യഹോവ ഇസ്രാ​യേ​ല്യ​രെ രക്ഷിച്ച വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (th പാഠം 13)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 127

  • “അന്ത്യം അടുത്തു​വ​രു​മ്പോൾ ഉറച്ചു​നിൽക്കുക:” (15 മിനി.) ചർച്ച. ധൈര്യം പരീക്ഷി​ക്ക​പ്പെ​ടുന്ന ഭാവി​സം​ഭ​വങ്ങൾ​—ശകലങ്ങൾ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 63

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 12, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക