വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ജൂൺ പേ. 7
  • ജൂൺ 29–ജൂലൈ 5

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 29–ജൂലൈ 5
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ജൂൺ പേ. 7

ജൂൺ 29–ജൂലൈ 5

പുറപ്പാട്‌ 4-5

  • ഗീതം 3, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നീ സംസാ​രി​ക്കു​മ്പോൾ ഞാൻ നിന്റെ​കൂ​ടെ​യു​ണ്ടാ​കും:” (10 മിനി.)

    • പുറ 4:10, 13​—കിട്ടിയ നിയമനം ചെയ്യാ​നുള്ള പ്രാപ്‌തി തനിക്കി​ല്ലെന്ന്‌ മോശ​യ്‌ക്കു തോന്നി (w10 10/15 13-14)

    • പുറ 4:11, 12​—സഹായി​ക്കാ​മെന്ന്‌ യഹോവ മോശ​യ്‌ക്ക്‌ ഉറപ്പു കൊടു​ത്തു (w14 4/15 9 ¶5-6)

    • പുറ 4:14, 15​—മോശ​യ്‌ക്കു സഹായി​യാ​യി യഹോവ അഹരോ​നെ കൊടു​ത്തു (w10 10/15 14)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • പുറ 4:24-26​—എന്തു​കൊ​ണ്ടാ​യി​രി​ക്കാം സിപ്പോറ യഹോ​വയെ “ഒരു രക്തമണ​വാ​ളൻ” എന്നു വിളി​ച്ചത്‌? (w04 3/15 28 ¶4)

    • പുറ 5:2​—തനിക്ക്‌ യഹോ​വയെ അറിയി​ല്ലെന്ന്‌ പറഞ്ഞ​പ്പോൾ ഫറവോൻ എന്താണ്‌ ഉദ്ദേശി​ച്ചത്‌? (it-2-E 12 ¶5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) പുറ 4:1-17 (th പാഠം 12)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രനെ മീറ്റി​ങ്ങി​നു ക്ഷണിക്കുക. (th പാഠം 2)

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. ബൈബിൾപ​ഠ​ന​ത്തിന്‌ ഉപയോ​ഗി​ക്കുന്ന ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 4)

  • ബൈബിൾപ​ഠനം: (5 മിനി. വരെ) bhs 100 ¶15-16 (th പാഠം 8)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 61

  • “‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കേ​ണ്ടത്‌?:” (5 മിനി.) ചർച്ച.

  • “നിങ്ങൾക്ക്‌ പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും കഴിയും!:” (10 മിനി.) ചർച്ച. ധൈര്യ​മുള്ള . . . പ്രചാ​രകർ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 58

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 40, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക