വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ജൂൺ പേ. 3
  • ജൂൺ 8-14

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 8-14
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ജൂൺ പേ. 3

ജൂൺ 8-14

ഉൽപത്തി 46-47

  • ഗീതം 86, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ക്ഷാമകാ​ല​ത്തും ആഹാരം:” (10 മിനി.)

    • ഉൽ 47:13​—ഈജി​പ്‌തി​ലും കനാനി​ലും രൂക്ഷമായ ക്ഷാമമു​ണ്ടാ​യി (w88 8/1 7 ¶2)

    • ഉൽ 47:16, 19, 20​—ജീവൻ നിലനി​റു​ത്താൻ ആവശ്യ​മായ ആഹാരം കിട്ടു​ന്ന​തിന്‌ ഈജി​പ്‌തു​കാർക്ക്‌ ചില കാര്യങ്ങൾ വിട്ടു​ക​ള​യേ​ണ്ടി​വന്നു

    • ഉൽ 47:23-25​—ഇക്കാലത്ത്‌ ലഭിക്കുന്ന സമൃദ്ധ​മായ ആത്മീയാ​ഹാ​ര​ത്തിൽനിന്ന്‌ പ്രയോ​ജനം നേടാൻ നല്ല ശ്രമം ആവശ്യ​മാണ്‌ (kr 235 ¶11-12)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • ഉൽ 46:4​—യാക്കോബ്‌ മരിക്കു​മ്പോൾ യോ​സേഫ്‌ യാക്കോ​ബി​ന്റെ “കണ്ണടയ്‌ക്കും” എന്ന്‌ യഹോവ പറഞ്ഞത്‌ എന്തു സൂചി​പ്പി​ച്ചു? (it-1-E 220 ¶1)

    • ഉൽ 46:26, 27​—യാക്കോ​ബി​ന്റെ കുടും​ബ​ത്തി​ലെ എത്ര പേർ ഈജി​പ്‌തി​ലേക്കു വന്നു? (“മൊത്തം 75 പേരു​ണ്ടാ​യി​രു​ന്നു” എന്നതിന്റെ പ്രവൃ 7:14-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) ഉൽ 47:1-17 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌, സദസ്സി​നോ​ടു ചോദി​ക്കുക: പ്രചാ​രകൻ എങ്ങനെ​യാ​ണു ചോദ്യ​ങ്ങൾ നന്നായി ഉപയോ​ഗി​ച്ചത്‌? അദ്ദേഹം തിരു​വെ​ഴുത്ത്‌ വായി​ച്ച​തി​ന്റെ കാരണം എങ്ങനെ​യാ​ണു വ്യക്തമാ​ക്കി​യത്‌?

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 3)

  • ആദ്യസ​ന്ദർശനം: (5 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. പഠിപ്പി​ക്കു​ന്നു പുസ്‌തകം കൊടു​ക്കുക, എന്നിട്ട്‌ 9-ാം അധ്യാ​യ​ത്തിൽനിന്ന്‌ ഒരു ബൈബിൾപ​ഠനം തുടങ്ങുക. (th പാഠം 14)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 96

  • യഹോ​വ​യു​ടെ ഓർമി​പ്പി​ക്ക​ലു​കൾ നിങ്ങളെ പോഷി​പ്പി​ക്കട്ടെ: (15 മിനി.) യഹോ​വ​യു​ടെ ഓർമി​പ്പി​ക്ക​ലു​കളെ നിധി​പോ​ലെ കരുതുക എന്ന വീഡി​യോ കാണി​ക്കുക. ദൈവ​വ​ചനം വായി​ക്കാ​നും നമുക്കു ലഭിക്കുന്ന മറ്റ്‌ ആത്മീയ​ക​രു​ത​ലു​കൾ പ്രയോ​ജ​ന​പ്പെ​ടു​ത്താ​നും എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.​—യശ 25:6; 55:1; 65:13; മത്ത 24:45.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 55

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 2, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക