വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഫെബ്രുവരി പേ. 4
  • ഫെബ്രു​വരി 10-16

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫെബ്രു​വരി 10-16
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഫെബ്രുവരി പേ. 4

ഫെബ്രുവരി 10-16

ഉൽപത്തി 15-17

  • ഗീതം 39, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോവ അബ്രാ​മി​ന്റെ​യും സാറാ​യി​യു​ടെ​യും പേരു മാറ്റിയത്‌ എന്തു​കൊണ്ട്‌?:” (10 മിനി.)

    • ഉൽ 17:1—അപൂർണ​നാ​യി​രു​ന്നെ​ങ്കി​ലും, അബ്രാം കുറ്റമ​റ്റ​വ​നാ​ണെന്നു തെളി​യി​ച്ചു (it-1-E 817)

    • ഉൽ 17:3-5—അബ്രാ​മി​ന്റെ പേര്‌ അബ്രാ​ഹാം എന്നു മാറ്റി (it-1-E 31 ¶1)

    • ഉൽ 17:15, 16—സാറാ​യി​യു​ടെ പേര്‌ സാറ എന്നു മാറ്റി (w09-E 2/1 13)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • ഉൽ 15:13, 14—400 വർഷത്തെ കഷ്ടതയു​ടെ കാലം തുടങ്ങി​യ​തും അവസാ​നി​ച്ച​തും എപ്പോൾ? (it-1-E 460-461)

    • ഉൽ 15:16—അബ്രാ​ഹാ​മി​ന്റെ പിൻഗാ​മി​ക​ളു​ടെ “നാലാം തലമുറ” കനാനി​ലേക്കു മടങ്ങി​വ​ന്നത്‌ എങ്ങനെ? (it-1-E 778 ¶4)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയരത്‌ന ങ്ങളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) ഉൽ 15:1–21 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) ചർച്ച. വീഡിയോ കാണി​ക്കുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യങ്ങൾ ചോദിക്കുക: പ്രചാ​രകൻ എങ്ങനെ​യാ​ണു ചോദ്യങ്ങൾ നന്നായി ഉപയോ​ഗി​ച്ചത്‌? പഠിപ്പി​ക്കാൻ അദ്ദേഹം ഒരു ദൃഷ്ടാന്തം ഉപയോഗിച്ചത്‌ എങ്ങനെ?

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃകകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 3)

  • ആദ്യസ​ന്ദർശനം: (5 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃകകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. സന്തോ​ഷ​വാർത്ത ലഘുപ​ത്രിക കൊടു​ക്കുക. എന്നിട്ട്‌ മൂന്നാം പാഠത്തിൽനിന്ന്‌ ഒരു ബൈബിൾപ​ഠനം തുടങ്ങുക. (th പാഠം 6)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 131

  • “ദമ്പതി​കൾക്ക്‌ അവരുടെ വിവാ​ഹ​ബന്ധം എങ്ങനെ ശക്തമാക്കാം?:” (15 മിനി.) ചർച്ച. ദാമ്പത്യ​ബന്ധം എങ്ങനെ ശക്തമാക്കാം? എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 38

  • ഉപസം​ഹാ​ര​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

  • ഗീതം 38, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക