വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഡിസംബർ പേ. 6
  • 2019 ഡിസംബർ 30–2020 ജനുവരി 5

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 2019 ഡിസംബർ 30–2020 ജനുവരി 5
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഡിസംബർ പേ. 6

ഡിസംബർ 30–ജനുവരി 5

വെളി​പാട്‌ 20-22

  • ഗീതം 146, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ഇതാ, ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു:” (10 മിനി.)

    • വെളി 21:1​—“പഴയ ആകാശ​വും പഴയ ഭൂമി​യും നീങ്ങി​പ്പോ​യി​രു​ന്നു” (re 301 ¶2)

    • വെളി 21:3, 4​—“പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി” (w14 1/1 11 ¶2-4)

    • വെളി 21:5​—യഹോ​വ​യു​ടെ വാഗ്‌ദാ​നം വിശ്വാ​സ​യോ​ഗ്യ​മാണ്‌ (w03 8/1 12 ¶14)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • വെളി 20:5​—“മരിച്ച​വ​രിൽ ബാക്കി​യു​ള്ളവർ” 1,000 വർഷത്തി​ന്റെ അവസാനം ജീവനി​ലേക്കു വരുന്നത്‌ ഏത്‌ അർഥത്തിൽ? (it-2-E 249 ¶2)

    • വെളി 20:14, 15​—‘തീത്തടാ​കം’ എന്താണ്‌? (it-2-E 189-190)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) വെളി 20:1-15 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • മൂന്നാ​മത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരു​വെ​ഴുത്ത്‌ തിര​ഞ്ഞെ​ടു​ക്കുക, വീട്ടു​കാ​രനു മീറ്റി​ങ്ങി​നുള്ള ക്ഷണക്കത്ത്‌ കൊടു​ക്കുക. (th പാഠം 3)

  • മൂന്നാ​മത്തെ മടക്കസ​ന്ദർശനം: (4 മിനി. വരെ) ഇഷ്ടമുള്ള തിരു​വെ​ഴുത്ത്‌ തിര​ഞ്ഞെ​ടു​ക്കുക, പഠിപ്പി​ക്കാ​നുള്ള ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 9)

  • ബൈബിൾപ​ഠനം: (5 മിനി. വരെ) jl പാഠം 12 (th പാഠം 6)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 57

  • “ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക​—ഓരോ​രു​ത്തർക്കും ഇഷ്ടപ്പെ​ടുന്ന വിധത്തിൽ:” (15 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 31

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 10, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക