ഒക്ടോബർ 21-27
1 പത്രോസ് 3-5
ഗീതം 14, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“എല്ലാത്തിന്റെയും അവസാനം അടുത്തിരിക്കുന്നു:” (10 മിനി.)
1പത്ര 4:7—“സുബോധമുള്ളവരും പ്രാർഥിക്കുന്ന കാര്യത്തിൽ ഉത്സാഹമുള്ളവരും ആയിരിക്കുക” (w13 11/15 3 ¶1)
1പത്ര 4:8—“പരസ്പരം അഗാധമായി സ്നേഹിക്കണം” (w99 4/15 22 ¶3)
1പത്ര 4:9—“മുറുമുറുപ്പു കൂടാതെ പരസ്പരം ആതിഥ്യമരുളുക” (w18.03 14-15 ¶2-3)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
1പത്ര 3:19, 20—യേശു “തടവിലുള്ള ആത്മവ്യക്തികളോടു” പ്രസംഗിച്ചത് എപ്പോൾ, എങ്ങനെ? (w13 6/15 23)
1പത്ര 4:6—‘മരിച്ചവരോടും സന്തോഷവാർത്ത അറിയിച്ചു’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്താണ്? (w08 11/15 21 ¶8)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) 1പത്ര 3:8-22 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 6)
ആദ്യത്തെ മടക്കസന്ദർശനം: (5 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 8)
ക്രിസ്ത്യാനികളായി ജീവിക്കാം
“നിർമലമായ പെരുമാറ്റവും ആഴമായ ബഹുമാനവും ഹൃദയം കവരും:” (15 മിനി.) ചർച്ച. ഭാരം ചുമക്കാൻ യഹോവ സഹായിക്കുന്നു എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 18, 19
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 2, പ്രാർഥന