വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 സെപ്‌റ്റംബർ പേ. 3
  • സെപ്‌റ്റം​ബർ 9-15

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സെപ്‌റ്റം​ബർ 9-15
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 സെപ്‌റ്റംബർ പേ. 3

സെപ്‌റ്റംബർ 9-15

എബ്രായർ 9-10

  • ഗീതം 10, പ്രാർഥന

  • ആമുഖ​പ്രസ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “വരാനി​രുന്ന നന്മകളു​ടെ നിഴൽ:” (10 മിനി.)

    • എബ്ര 9:12-14—ആടുക​ളു​ടെ​യും കാളക​ളു​ടെ​യും രക്തത്തെ​ക്കാൾ ശ്രേഷ്‌ഠ​മാ​ണു ക്രിസ്‌തു​വി​ന്റെ രക്തം (it-1-E 862 ¶1)

    • എബ്ര 9:24-26—ക്രിസ്‌തു തന്റെ ബലിയു​ടെ മൂല്യം എല്ലാ കാല​ത്തേ​ക്കും​വേണ്ടി ഒരു പ്രാവ​ശ്യം ദൈവ​ത്തി​നു മുന്നിൽ സമർപ്പി​ച്ചു (cf 183 ¶4)

    • എബ്ര 10:1-4—മോശ​യു​ടെ നിയമം കൂടുതൽ മെച്ചമായ ഒന്നിന്റെ നിഴലാ​യി​രു​ന്നു (it-2-E 602-603)

  • ആത്മീയ​രത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • എബ്ര 9:16, 17—ഈ വാക്യ​ങ്ങ​ളു​ടെ അർഥം എന്താണ്‌? (w92 6/1 31 ¶4-6)

    • എബ്ര 10:5-7—യേശു എപ്പോ​ഴാണ്‌ ഈ വാക്കുകൾ പറഞ്ഞത്‌, യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? (it-1-E 249-250)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​രത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) എബ്ര 9:1-14 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക. (th പാഠം 1)

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 2)

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ jw.org സന്ദർശ​ക​കാർഡ്‌ കൊടു​ക്കുക. (th പാഠം 11)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 89

  • യോഗങ്ങൾ നമ്മൾ വിലമ​തി​ക്കു​ന്നു​ണ്ടോ? (സങ്ക 27:11): (12 മിനി.) വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

    • നമ്മുടെ മഹാപു​രോ​ഹി​ത​നായ യേശു​വി​ന്റെ ഏതെല്ലാം സേവന​ങ്ങ​ളാ​ണു നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌?

    • നമുക്കു വിലമ​തി​പ്പു കാണി​ക്കാൻ കഴിയുന്ന മൂന്നു വിധങ്ങൾ ഏതെല്ലാം?

  • യോഗ​ങ്ങ​ളിൽ ശ്രദ്ധി​ച്ചി​രി​ക്കുക: (3 മിനി.) വീഡി​യോ കാണി​ക്കുക. എന്നിട്ട്‌, മീറ്റി​ങ്ങു​ക​ളിൽ എന്തു​കൊ​ണ്ടാ​ണു ശ്രദ്ധി​ച്ചി​രി​ക്കേ​ണ്ട​തെന്നു കുട്ടി​ക​ളോ​ടു ചോദി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lfb പാഠം 11

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 119, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക