ആഗസ്റ്റ് 12-18
തീത്തോസ് 1–ഫിലേമോൻ
ഗീതം 99, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“മൂപ്പന്മാരെ നിയമിക്കുക:” (10 മിനി.)
(തീത്തോസ്—ആമുഖം എന്ന വീഡിയോ കാണിക്കുക.)
തീത്ത 1:5-9—തിരുവെഴുത്തുയോഗ്യതകളിൽ എത്തുന്നവരെ സർക്കിട്ട് മേൽവിചാരകന്മാർ മൂപ്പന്മാരായി നിയമിക്കുന്നു (w14 11/15 28-29)
(ഫിലേമോൻ—ആമുഖം എന്ന വീഡിയോ കാണിക്കുക.)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
തീത്ത 1:12—ഏതെങ്കിലും വംശത്തിൽപ്പെട്ടവരോടു മുൻവിധി വെച്ചുപുലർത്തുന്നതിനെ ഈ വാക്യം ന്യായീകരിക്കുന്നുണ്ടോ? വിശദീകരിക്കുക. (w89-E 5/15 31 ¶5)
ഫിലേ 15, 16—ഒനേസിമൊസിനു സ്വാതന്ത്ര്യം നൽകാൻ പൗലോസ് ഫിലേമോനോട് ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ട്? (w08 10/15 31 ¶5)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) തീത്ത 3:1-15 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 3)
ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 12)
ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് jw.org സന്ദർശക കാർഡ് കൊടുക്കുക. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
“യുവജനങ്ങളേ—‘നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹമുള്ളവരായിരിക്കുക:’” (15 മിനി.) ചർച്ച. യഹോവയെ ബഹുമാനിക്കുന്ന യുവജനങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 3, 4
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 31, പ്രാർഥന