ജൂലൈ 22-28
1 തിമൊഥെയൊസ് 1–3
ഗീതം 103, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“വിശിഷ്ടമായൊരു കാര്യത്തിനായി പരിശ്രമിക്കുക:” (10 മിനി.)
(1 തിമൊഥെയൊസ്—ആമുഖം എന്ന വീഡിയോ കാണിക്കുക.)
1തിമ 3:1—മേൽവിചാരകനാകാൻ പരിശ്രമിക്കുന്നതിനു സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുന്നു (w16.08 21 ¶3)
1തിമ 3:13—നല്ല രീതിയിൽ ശുശ്രൂഷ ചെയ്യുന്ന സഹോദരന്മാർ അനുഗ്രഹങ്ങൾ കൊയ്യും (km 9/78-E 4 ¶7)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
1തിമ 1:4—വംശാവലികൾക്കു ശ്രദ്ധ കൊടുക്കുന്നതിന് എതിരെ പൗലോസ് തിമൊഥെയൊസിനു മുന്നറിയിപ്പു കൊടുത്തത് എന്തുകൊണ്ട്? (it-1-E 914-915)
1തിമ 1:17—‘നിത്യതയുടെ രാജാവ്’ എന്ന് യഹോവയെ മാത്രം വിളിക്കുന്നത് എന്തുകൊണ്ട്? (cl 12 ¶15)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) 1തിമ 2:1-15 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 2)
ബൈബിൾപഠനം: (5 മിനി. വരെ) lvs 47-48 ¶6-7 (th പാഠം 6)
ക്രിസ്ത്യാനികളായി ജീവിക്കാം
വാർവിക്കിൽ യുവസേവകർ യഹോവയെ മഹത്വപ്പെടുത്തുന്നു: (6 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക:
വാർവിക്ക് ബഥേൽ പണിയാൻ യുവാക്കളായ സഹോദരങ്ങൾ എങ്ങനെയാണു സഹായിച്ചത്, അത് അവർക്ക് എങ്ങനെ പ്രയോജനം ചെയ്തു?
യഹോവയെ മഹത്ത്വപ്പെടുത്താൻ യുവസഹോദരങ്ങൾക്ക് എന്തെല്ലാം അവസരങ്ങളുണ്ട്?
“അവരിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം?:” (9 മിനി.) ചർച്ച. അനുഭവസമ്പന്നരെ മാനിക്കുക എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 22 ¶8-16
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 22, പ്രാർഥന