വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ജൂലൈ പേ. 4
  • ജൂലൈ 15-21

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 15-21
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ജൂലൈ പേ. 4

ജൂലൈ 15-21

2 തെസ്സ​ലോ​നി​ക്യർ 1-3

  • ഗീതം 67, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നിയമ​നി​ഷേധി വെളി​ച്ചത്ത്‌ വരുന്നു:” (10 മിനി.)

    • (2 തെസ്സ​ലോ​നി​ക്യർ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

    • 2തെസ്സ 2:6-8​—നിഗൂ​ഢ​മാ​യി പ്രവർത്തി​ച്ചി​രുന്ന “നിയമ​നി​ഷേധി” വെളി​ച്ചത്ത്‌ വരും (it-1-E 972-973)

    • 2തെസ്സ 2:9-12​—‘നിയമ​നി​ഷേ​ധി​യു​ടെ’ വഞ്ചനയിൽ കുടു​ങ്ങു​ന്ന​വരെ ന്യായം വിധി​ക്കും (it-2-E 245 ¶7)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • 2തെസ്സ 1:7, 8​—യേശു​വും ദൂതന്മാ​രും “അഗ്നിജ്വാ​ല​യിൽ” പ്രത്യ​ക്ഷ​പ്പെ​ടും എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌? (it-1-E 834 ¶5)

    • 2തെസ്സ 2:2​—‘അരുള​പ്പാട്‌’ എന്നു പറഞ്ഞ​പ്പോൾ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? (it-1-E 1206 ¶4)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) 2തെസ്സ 1:1-12 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡിയോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക. (th പാഠം 6)

  • ആദ്യത്തെ മടക്കസ​ന്ദർശനം: (4 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ പഠിപ്പി​ക്കു​ന്നു പുസ്‌തകം പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 12)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 61

  • ശുശ്രൂ​ഷ​യി​ലെ നിങ്ങളു​ടെ തീക്ഷ്‌ണത നഷ്ടപ്പെ​ട്ടോ?: (15 മിനി.) ശുശ്രൂ​ഷ​യിൽ ഉത്സാഹം വർധി​പ്പി​ക്കുക—എങ്ങനെ? എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 22 ¶1-7

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 142, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക