വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ജൂലൈ പേ. 3
  • ജൂലൈ 8-14

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 8-14
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ജൂലൈ പേ. 3

ജൂലൈ 8-14

1 തെസ്സ​ലോ​നി​ക്യർ 1-5

  • ഗീതം 90, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്യുക:” (10 മിനി.)

    • (1 തെസ്സ​ലോ​നി​ക്യർ​—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

    • 1തെസ്സ 5:11-13​—നിങ്ങൾക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വ​രോ​ടു “സാധാ​ര​ണ​യിൽ കവിഞ്ഞ പരിഗണന കാണി​ക്കുക” (w11 6/15 26 ¶12; 28 ¶19)

    • 1തെസ്സ 5:14​—വിഷാ​ദി​ച്ചി​രി​ക്കു​ന്ന​വ​രോട്‌ ആശ്വാസം തോന്നുന്ന രീതി​യിൽ സംസാ​രി​ക്കുക, ബലഹീ​നർക്കു വേണ്ട പിന്തുണ കൊടു​ക്കുക (w17.10 10 ¶13; w15 2/15 9 ¶16)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • 1തെസ്സ 4:3-6​—ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ടുന്ന ഒരു വ്യക്തി ‘സഹോ​ദ​രനെ മുത​ലെ​ടു​ക്കു​ക​യാണ്‌’ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (g 11/06 29 ¶1)

    • 1തെസ്സ 4:15-17​—‘കർത്താ​വി​നെ എതി​രേൽക്കാൻവേണ്ടി മേഘങ്ങ​ളിൽ എടുക്കു​ന്നത്‌’ ആരെയാണ്‌, എങ്ങനെ​യാണ്‌ അതു സംഭവി​ക്കു​ന്നത്‌? (w15 7/15 18-19 ¶14-15)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) 1തെസ്സ 3:1-13 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക. (th പാഠം 1)

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. ആളുകൾ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 3)

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. ആളുകൾ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 4)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 81

  • പ്രോ​ത്സാ​ഹനം പകരുന്ന മുൻനി​ര​സേ​വകർ: (9 മിനി.) മുൻനി​ര​സേ​വ​ക​രു​ടെ സഹായ​ത്തി​ന്റെ ശക്തി എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചോദി​ക്കുക: മുൻനി​ര​സേ​വ​കർക്കു സഭയി​ലു​ള്ള​വരെ എങ്ങനെ സഹായി​ക്കാം? സഭയിലെ മുൻനി​ര​സേ​വകർ നിങ്ങളെ എങ്ങനെ​യാ​ണു പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നത്‌?

  • നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന നല്ല മാതൃ​കകൾ: (6 മിനി.) നമ്മൾ തളർന്നു​പോ​കാ​തെ ഓടണം​—നല്ല മാതൃ​കകൾ അനുക​രി​ക്കുക എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചോദി​ക്കുക: ആ സഹോ​ദ​രി​യു​ടെ പ്രശ്‌നം എന്തായി​രു​ന്നു? പ്രോ​ത്സാ​ഹനം ലഭിക്കാൻ സഹോ​ദരി എന്താണു ചെയ്‌തത്‌?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 21 ¶15-20; “ഉടൻതന്നെ നടക്കാനിരിക്കുന്ന ചില സംഭവങ്ങൾ,” “ദൈവരാജ്യം നിങ്ങൾക്ക്‌ എത്ര യഥാർഥമാണ്‌?” എന്നീ ചതുരങ്ങൾ

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 149, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക