വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ജൂലൈ പേ. 2
  • ജൂലൈ 1-7

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 1-7
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ജൂലൈ പേ. 2

ജൂലൈ 1-7

കൊ​ലോ​സ്യർ 1-4

  • ഗീതം 56, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “പഴയത്‌ ഉരിഞ്ഞു​ക​ളഞ്ഞ്‌ പുതി​യതു ധരിക്കുക:” (10 മിനി.)

    • (കൊ​ലോ​സ്യർ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

    • കൊലോ 3:5-9​—‘പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യുക’ (w11 3/15 10 ¶12-13)

    • കൊലോ 3:10-14​—‘പുതിയ വ്യക്തി​ത്വം ധരിക്കുക’ (w13 9/15 21 ¶18-19)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • കൊലോ 1:13, 14—‘തന്റെ പ്രിയ​പു​ത്രന്റെ രാജ്യം’ എന്താണ്‌? (it-2-E 169 ¶3-5)

    • കൊലോ 2:8, അടിക്കു​റിപ്പ്‌​—‘ലോക​ത്തി​ന്റെ ആദ്യപാ​ഠങ്ങൾ’ എന്താണ്‌? (w08 8/15 28 ¶8)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) കൊലോ 1:1-20 (th പാഠം 2)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • വായി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​രാ​യി​രി​ക്കുക: (10 മിനി.) ചർച്ച. കൃത്യ​ത​യുള്ള വിവരങ്ങൾ ഉപയോ​ഗി​ക്കുക എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ പഠിപ്പി​ക്കാൻ ലഘുപ​ത്രി​ക​യി​ലെ 7-ാം പാഠം ചർച്ച ചെയ്യുക.

  • പ്രസംഗം: (5 മിനി. വരെ) w04 5/1 19-20 ¶3-7​—വിഷയം: എങ്ങനെ​യാ​ണു ചില ക്രിസ്‌ത്യാ​നി​കൾ പൗലോ​സി​നു ‘ബലമാ​യി​രു​ന്നത്‌?’ (കൊലോ 4:11, അടിക്കു​റിപ്പ്‌) (th പാഠം 7)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 17

  • 2018-ലെ ടീച്ചിങ്‌ കമ്മിറ്റി റിപ്പോർട്ട്‌: (15 മിനി.) വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക: യാത്രകൾ നമ്മുടെ സംഘട​ന​യു​ടെ പ്രവർത്ത​ന​ങ്ങ​ളു​ടെ ഒരു പ്രധാ​ന​ഭാ​ഗ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? ലോകാ​സ്ഥാ​നത്തെ ട്രാവൽ ഡിപ്പാർട്ടു​മെന്റ്‌ എങ്ങനെ​യാ​ണു ലഭിക്കുന്ന സംഭാ​വ​നകൾ ലാഭി​ക്കു​ന്നത്‌? സംഘട​ന​യു​ടെ യാത്രാ​ചെ​ല​വു​ക​ളു​ടെ ഭാരം കുറയ്‌ക്കാൻ പ്രചാ​ര​കർക്ക്‌ എന്തു ചെയ്യാം? 2019-ലെ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾക്കു യാത്ര ചെയ്യുന്ന പ്രതി​നി​ധി​കളെ ലോകാ​സ്ഥാ​നത്തെ ട്രാവൽ ഡിപ്പാർട്ടു​മെന്റ്‌ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 21 ¶8-14

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 150, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക