വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ജൂൺ പേ. 4
  • ജൂൺ 17-23

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 17-23
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ജൂൺ പേ. 4

ജൂൺ 17-23

എഫെസ്യർ 4–6

  • ഗീതം 71, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ദൈവ​ത്തിൽനി​ന്നുള്ള സമ്പൂർണ​പ​ട​ക്കോ​പ്പു ധരിക്കുക:” (10 മിനി.)

    • എഫ 6:11-13—സാത്താ​നിൽനി​ന്നും ഭൂതങ്ങ​ളിൽനി​ന്നും നമുക്കു സംരക്ഷണം ആവശ്യ​മാണ്‌ (w18.05 27 ¶1)

    • എഫ 6:14, 15—സത്യം, നീതി, സമാധാ​ന​ത്തി​ന്റെ സന്തോ​ഷ​വാർത്ത എന്നിവ​കൊണ്ട്‌ സ്വയം സംരക്ഷി​ക്കുക (w18.05 28-29 ¶4, 7, 10)

    • എഫ 6:16, 17—വിശ്വാ​സം, രക്ഷ എന്ന പ്രത്യാശ, ദൈവ​വ​ചനം എന്നിവ​കൊണ്ട്‌ സ്വയം സംരക്ഷി​ക്കുക (w18.05 29-31 ¶13, 16, 20)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • എഫ 4:30—ഒരു വ്യക്തി പരിശു​ദ്ധാ​ത്മാ​വി​നെ ദുഃഖി​പ്പി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ? (it-1-E 1128 ¶3)

    • എഫ 5:5—അത്യാ​ഗ്ര​ഹി​യായ ഒരാളെ വിഗ്ര​ഹാ​രാ​ധകൻ എന്നു വിളി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (it-1-E 1006 ¶2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) എഫ 4:17-32 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 6)

  • ആദ്യത്തെ മടക്കസ​ന്ദർശനം: (5 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ ചർച്ച ചെയ്യുക. (th പാഠം 8)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 135

  • “യഹോവ എന്തു വിചാ​രി​ക്കും?:” (15 മിനി.) ചർച്ച. എപ്പോ​ഴും യഹോ​വ​യു​ടെ ഇഷ്ടം മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക (ലേവ്യ 19:18) എന്ന വീഡി​യോ പ്ലേ ചെയ്യുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 20 ¶17-19; “അത്‌ അദ്ദേഹ​ത്തി​ന്റെ ജീവിതം മാറ്റി​മ​റി​ച്ചു;” “ദുരിതാശ്വാസവുമായി ഓടി​യെ​ത്തുന്ന സന്നദ്ധ​സേ​വ​കർ;” “ദൈവരാജ്യം നിങ്ങൾക്ക്‌ എത്ര യഥാർഥ​മാണ്‌?;” എന്നീ ചതുരങ്ങൾ

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 17, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക