വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ജൂൺ പേ. 3
  • ജൂൺ 10-16

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 10-16
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ജൂൺ പേ. 3

ജൂൺ 10-16

എഫെസ്യർ 1–3

  • ഗീതം 112, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വ​യു​ടെ ഭരണനിർവ​ഹ​ണ​വും അതിന്റെ പ്രവർത്ത​ന​വി​ധ​വും:” (10 മിനി.)

    • (എഫെസ്യർ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

    • എഫ 1:8, 9—‘പാവന​ര​ഹ​സ്യ​ത്തിൽ’ മിശി​ഹൈക രാജ്യം ഉൾപ്പെ​ടു​ന്നു (it-2-E 837 ¶4)

    • എഫ 1:10—തന്റെ ബുദ്ധി​ശ​ക്തി​യുള്ള എല്ലാ സൃഷ്ടി​ക​ളെ​യും യഹോവ ഒന്നിച്ചു​ചേർക്കു​ന്നു (w12 7/15 27-28 ¶3-4)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • എഫ 3:13—പൗലോ​സി​ന്റെ കഷ്ടതകൾ എഫെ​സൊ​സി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ ‘മഹത്ത്വ​ത്തിന്‌ ഇടയാ​യത്‌’ ഏതു വിധത്തി​ലാണ്‌? (w13 2/15 28 ¶15)

    • എഫ 3:19—നമ്മൾ എങ്ങനെ​യാ​ണു ‘ക്രിസ്‌തു​വി​ന്റെ സ്‌നേഹം തിരി​ച്ച​റി​യു​ന്നത്‌?’ (cl 299 ¶21)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) എഫ 1:1-14 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക. (th പാഠം 1)

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 3)

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ തുടങ്ങുക. ‘പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ’ എന്ന ഭാഗത്തെ ഏതെങ്കി​ലും പ്രസി​ദ്ധീ​ക​രണം പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 9)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 95

  • “വ്യക്തി​പ​ര​മായ പഠനത്തിൽനിന്ന്‌ പൂർണ​പ്ര​യോ​ജനം നേടുക:” (15 മിനി.) ചർച്ച. വ്യക്തി​പ​ര​മായ പഠനത്തി​ലൂ​ടെ ‘ജീവന്റെ വചനം മുറുകെ പിടി​ക്കാം’ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 20 ¶7-16; “ദുരിതാശ്വാസപ്രവർത്തകർക്ക്‌ ഒരു ഉപകര​ണം​കൂ​ടി” എന്ന ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും

  • ഗീതം 124, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക