വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ജൂൺ പേ. 2
  • ജൂൺ 3-9

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 3-9
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ജൂൺ പേ. 2

ജൂൺ 3-9

ഗലാത്യർ 4–6

  • ഗീതം 16, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നമ്മു​ടെ കാ​ര്യ​ത്തിലും പ്രസക്തി​യുള്ള ‘ആ​ലങ്കാ​രി​ക​മായ അർ​ഥമു​ള്ള ഒ​രു നാ​ട​കം:’” (10 മിനി.)

    • ഗല 4:24, 25—ഹാഗാർ നിയമ​യു​ട​മ്പ​ടി​യിൻകീ​ഴി​ലെ ഇസ്രാ​യേ​ല്യ​രെ കുറി​ക്കു​ന്നു (it-1-E 1018 ¶2)

    • ഗല 4:26, 27—സാറ, ‘മീതെ​യുള്ള യരുശ​ലേ​മി​നെ,’ അതായത്‌ യഹോ​വ​യു​ടെ സംഘട​ന​യു​ടെ സ്വർഗീ​യ​ഭാ​ഗത്തെ കുറി​ക്കു​ന്നു (w14 10/15 10 ¶11)

    • ഗല 4:28-31—അനുസ​ര​ണ​മുള്ള മനുഷ്യർക്ക്‌ അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ന്നതു മീതെ​യുള്ള യരുശ​ലേ​മി​ന്റെ ‘മക്കളി​ലൂ​ടെ​യാണ്‌’

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ഗല 4:6—എബ്രാ​യ​യി​ലോ അരമാ​യ​യി​ലോ ഉള്ള പദമായ അബ്ബാ എന്നതിന്റെ അർഥം എന്താണ്‌? (w09 10/1 13)

    • ഗല 6:17—“യേശു​വി​ന്റെ അടിമ​യാ​ണെന്നു കാണി​ക്കുന്ന അടയാ​ളങ്ങൾ ശരീര​ത്തിൽ വഹിക്കു​ന്ന​യാ​ളാ​ണു ഞാൻ” എന്നു പറഞ്ഞ​പ്പോൾ പൗലോ​സി​ന്റെ മനസ്സിൽ എന്തെല്ലാം ഉണ്ടായി​രു​ന്നി​രി​ക്കാം? (w10-E 11/1 15)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ഗല 4:1-20 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • വായി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​രാ​യി​രി​ക്കുക: (10 മിനി.) ചർച്ച. തിരു​വെ​ഴു​ത്തു വായി​ച്ച​തി​ന്റെ കാരണം വ്യക്തമാ​ക്കുക എന്ന വീഡിയോ കാണി​ക്കുക. എന്നിട്ട്‌ പഠിപ്പി​ക്കാൻ ലഘുപ​ത്രി​ക​യു​ടെ 6-ാം പാഠം ചർച്ച ചെയ്യുക.

  • പ്രസംഗം: (5 മിനി. വരെ) w12 3/15 30-31—വിഷയം: ക്രിസ്‌ത്യാ​നി​കൾ അശ്ലീലം പൂർണ​മാ​യി ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (th പാഠം 13)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 110

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (8 മിനി.)

  • സംഘട​ന​യു​ടെ നേട്ടങ്ങൾ: (7 മിനി.) ജൂണി​ലേ​ക്കുള്ള സംഘട​ന​യു​ടെ നേട്ടങ്ങൾ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 20 ¶1-6; “ആധുനികകാലത്ത്‌ നമ്മൾ വിപു​ല​മായ തോതിൽ നടത്തിയ ആദ്യത്തെ ദുരി​താ​ശ്വാ​സ​പ്ര​വർത്തനം;” “ദുരന്തം നേരി​ടാ​നുള്ള മുൻക​രു​തൽ;” “ദുരന്തം ആഞ്ഞടി​ക്കു​മ്പോൾ” എന്നീ ചതുരങ്ങൾ

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 107, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക