വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഏപ്രിൽ പേ. 7
  • ഏപ്രിൽ 29-മെയ്‌ 5

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏപ്രിൽ 29-മെയ്‌ 5
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഏപ്രിൽ പേ. 7

ഏപ്രിൽ 29–മെയ്‌ 5

2 കൊരി​ന്ത്യർ 1–3

  • ഗീതം 44, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോവ—‘ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവം:’” (10 മിനി.)

    • (2 കൊരി​ന്ത്യർ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

    • 2കൊ 1:3—യഹോവ ‘മനസ്സലി​വുള്ള പിതാ​വാണ്‌’ (w17.07 13 ¶4)

    • 2കൊ 1:4—യഹോവ തരുന്ന ആശ്വാ​സം​കൊണ്ട്‌ നമ്മൾ മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കു​ന്നു (w17.07 15 ¶14)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • 2കൊ 1:22—ഓരോ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക്കും ദൈവ​ത്തിൽനിന്ന്‌ കിട്ടുന്ന ‘മുദ്ര​യും’ ‘ഉറപ്പും,’ (‘അച്ചാരം,’ അടിക്കു​റിപ്പ്‌) എന്താണ്‌? (w16.04 32)

    • 2കൊ 2:14-16—“ജയിച്ചു​വ​രു​ന്ന​വ​രു​ടെ ഒരു ഘോഷ​യാ​ത്ര” എന്നു പറഞ്ഞ​പ്പോൾ എന്തായി​രി​ക്കാം പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌? (w11 4/15 28)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) 2കൊ 3:1-18 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 6)

  • ബൈബിൾപ​ഠനം: (5 മിനി. വരെ) bhs 52-53 ¶3-4 (th പാഠം 8)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 86

  • “യഹോവ നൽകുന്ന വിദ്യാ​ഭ്യാ​സം സ്വീക​രി​ക്കുക:” (15 മിനി.) ചർച്ച. ആത്മീയ അനു​ഗ്രഹം നേടാം—യഹോ​വ​യു​ടെ പഠിപ്പി​ക്ക​ലിൽനിന്ന്‌ എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 17 ¶19-20; “ദൈവരാജ്യശുശ്രൂഷകർക്കു പരിശീ​ലനം നൽകുന്ന സ്‌കൂ​ളു​കൾ,” “ദൈവരാജ്യം നിങ്ങൾക്ക്‌ എത്ര യഥാർഥ​മാണ്‌?” എന്നീ ചതുരങ്ങൾ

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 49, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക