വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഏപ്രിൽ പേ. 3
  • ഏപ്രിൽ 8-14

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏപ്രിൽ 8-14
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഏപ്രിൽ പേ. 3

ഏപ്രിൽ 8-14

1 കൊരി​ന്ത്യർ 10–13

  • ഗീതം 30, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോവ വിശ്വ​സ്‌ത​നാണ്‌:” (10 മിനി.)

    • 1കൊ 10:13—നമ്മൾ നേരി​ടുന്ന പരി​ശോ​ധ​നകൾ യഹോവ മുൻകൂ​ട്ടി തീരു​മാ​നി​ക്കു​ന്നില്ല (w17.02 29-30)

    • 1കൊ 10:13—“പൊതു​വേ ആളുകൾക്ക്‌ ഉണ്ടാകുന്ന” പരി​ശോ​ധ​ന​ക​ളാ​ണു നമ്മളും നേരി​ടു​ന്നത്‌

    • 1കൊ 10:13—യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ ഏതു പരി​ശോ​ധ​ന​യും സഹിച്ചു​നിൽക്കാൻ യഹോവ നമ്മളെ സഹായി​ക്കും

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • 1കൊ 10:8—സംഖ്യ 25:9-ൽ 24,000 പേർ മരി​ച്ചെന്നു പറയുന്ന സ്ഥിതിക്ക്‌ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ട്ട​തു​കൊണ്ട്‌ ഒരു ദിവസം 23,000 പേർ മരി​ച്ചെന്ന്‌ ഈ വാക്യം പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (w04 4/1 29)

    • 1കൊ 11:5, 6, 10—ഒരു പ്രചാ​ര​കന്റെ സാന്നി​ധ്യ​ത്തിൽ ഒരു പ്രചാരക ബൈബിൾപ​ഠനം നടത്തു​മ്പോൾ ശിരോ​വ​സ്‌ത്രം ധരിക്ക​ണോ? (w15 2/15 30)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) 1കൊ 10:1-17 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക. (th പാഠം 1)

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം മറിക​ട​ക്കുക. (th പാഠം 3)

  • ആദ്യസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. ‘പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ’ എന്ന ഭാഗത്തെ ഏതെങ്കി​ലും പ്രസി​ദ്ധീ​ക​രണം പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 6)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 25

  • “അവയവങ്ങൾ ഒഴിച്ചു​കൂ​ടാ​നാ​വ​ത്ത​വ​യാണ്‌” (1കൊ 12:22): (10 മിനി.) വീഡി​യോ കാണി​ക്കുക.

  • “സ്‌മാ​ര​ക​ത്തി​നാ​യി നിങ്ങൾ എങ്ങനെ ഒരുങ്ങും?:” (5 മിനി.) പ്രസംഗം. യഹോ​വ​യും യേശു​വും നമ്മളോ​ടു കാണിച്ച സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ച്ചു​കൊണ്ട്‌ ആ സ്‌നേ​ഹ​ത്തി​ന്റെ ആഴം മനസ്സി​ലാ​ക്കു​ന്ന​തി​നു സ്‌മാ​ര​ക​കാ​ലം ഉപയോ​ഗി​ക്കാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 17 ¶1-9

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 67, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക