വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 മാർച്ച്‌ പേ. 6
  • മാർച്ച്‌ 25-31

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാർച്ച്‌ 25-31
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 മാർച്ച്‌ പേ. 6

മാർച്ച്‌ 25-31

1 കൊരി​ന്ത്യർ 4–6

  • ഗീതം 123, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “പുളിച്ച അൽപ്പം മാവ്‌, മാവിനെ മുഴുവൻ പുളി​പ്പി​ക്കു​ന്നു:” (10 മിനി.)

    • 1കൊ 5:1, 2—പശ്ചാത്താ​പ​മി​ല്ലാത്ത തെറ്റു​കാ​രനെ കൊരി​ന്തി​ലെ സഭയിൽ തുടരാൻ അനുവ​ദി​ച്ചു

    • 1കൊ 5:5-8, 13—‘പുളി​പ്പുള്ള മാവ്‌’ അവരുടെ ഇടയിൽനിന്ന്‌ നീക്കി​ക്ക​ള​യാ​നും കുറ്റം ചെയ്‌ത​യാ​ളെ സാത്താന്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കാ​നും പൗലോസ്‌ സഭയോ​ടു പറഞ്ഞു (it-2-E 230, 869-870)

    • 1കൊ 5:9-11—സഭ പശ്ചാത്താ​പ​മി​ല്ലാത്ത തെറ്റു​കാ​രു​മാ​യുള്ള കൂട്ടു​കെട്ട്‌ ഉപേക്ഷി​ക്ക​ണ​മാ​യി​രു​ന്നു (lvs 241, പിൻകു​റിപ്പ്‌ “പുറത്താ​ക്കൽ”)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • 1കൊ 4:9—ദൈവ​ത്തി​ന്റെ ഭൂമിയിലെ ദാസർ എങ്ങനെ​യാ​ണു ദൂതന്മാർക്ക്‌ ഒരു ‘ദൃശ്യ​വി​രു​ന്നാ​യി​രി​ക്കു​ന്നത്‌?’ (w09 5/15 24 ¶16)

    • 1കൊ 6:3—“നമ്മൾ ദൂതന്മാ​രെ​പ്പോ​ലും വിധി​ക്കും” എന്ന്‌ എഴുതി​യ​പ്പോൾ തെളി​വ​നു​സ​രിച്ച്‌ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? (it-2-E 211)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) 1കൊ 6:1-14 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 11)

  • ബൈബിൾപ​ഠനം: (5 മിനി. വരെ) lvs 44 (th പാഠം 3)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 78

  • “ബൈബിൾവി​ദ്യാർഥി​കളെ പഠിപ്പി​ക്കാൻ വീഡി​യോ​കൾ ഉപയോ​ഗി​ക്കുക:” (15 മിനി.) ചർച്ച. ഒരു പ്രചാ​രകൻ ബൈബിൾവി​ദ്യാർഥി​യെ സന്തോ​ഷ​വാർത്ത ലഘുപ​ത്രി​ക​യു​ടെ 4-ാം പാഠത്തിൽനി​ന്നുള്ള വീഡി​യോ കാണിച്ച്‌ പഠിപ്പി​ക്കു​ന്ന​തി​ന്റെ വീഡി​യോ പ്ലേ ചെയ്യുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 16 ¶6-17

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 86, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക