വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 മാർച്ച്‌ പേ. 4
  • മാർച്ച്‌ 18-24

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാർച്ച്‌ 18-24
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 മാർച്ച്‌ പേ. 4

മാർച്ച്‌ 18-24

1 കൊരി​ന്ത്യർ 1–3

  • ഗീതം 127, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നിങ്ങൾ ഒരു ആത്മീയ​മ​നു​ഷ്യ​നാ​ണോ ജഡിക​മ​നു​ഷ്യ​നാ​ണോ?:” (10 മിനി.)

    • (1 കൊരി​ന്ത്യർ—ആമുഖം എന്ന വീഡി​യോ പ്ലേ ചെയ്യുക.)

    • 1കൊ 2:14—‘ജഡിക​മ​നു​ഷ്യ​നാ​യി​രി​ക്കുക’ എന്നാൽ എന്താണ്‌ അർഥം? (w18.02 19 ¶4-5)

    • 1കൊ 2:15, 16—‘ആത്മീയ​മ​നു​ഷ്യ​നാ​യി​രി​ക്കുക’ എന്നാൽ എന്താണ്‌ അർഥം? (w18.02 19 ¶6; 22 ¶15)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • 1കൊ 1:20—‘ലോക​ത്തി​ന്റെ ജ്ഞാനം ദൈവം വിഡ്‌ഢി​ത്ത​മാ​ക്കി​യി​രി​ക്കു​ന്നത്‌’ എങ്ങനെ? (it-2-E 1193 ¶1)

    • 1കൊ 2:3-5—പൗലോ​സി​ന്റെ മാതൃക നിങ്ങളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (w08 7/15 27 ¶6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) 1കൊ 1:1-17 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 3)

  • ആദ്യത്തെ മടക്കസ​ന്ദർശനം: (4 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. അതിനു ശേഷം പഠിപ്പി​ക്കു​ന്നു പുസ്‌തകം പരിച​യ​പ്പെ​ടു​ത്തുക. (th പാഠം 11)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 18

  • “ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—നന്നായി കത്തുകൾ എഴുതുക:” (8 മിനി.) ചർച്ച.

  • മാർച്ച്‌ 23 ശനിയാഴ്‌ച തുടങ്ങാൻപോ​കുന്ന സ്‌മാരക പ്രചാ​ര​ണ​പ​രി​പാ​ടി: (7 മിനി.) സേവന മേൽവി​ചാ​രകൻ നടത്തുന്ന ചർച്ച. സദസ്സി​ലുള്ള എല്ലാവർക്കും ക്ഷണക്കത്തി​ന്റെ ഒരു കോപ്പി കൊടു​ക്കുക. എന്നിട്ട്‌ അതിന്റെ ഉള്ളടക്കം പരി​ശോ​ധി​ക്കുക. മാതൃ​കാ​വ​ത​ര​ണ​ത്തി​ന്റെ വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക. പ്രദേശം പ്രവർത്തി​ച്ചു​തീർക്കാ​നുള്ള സഭയുടെ ക്രമീ​ക​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ.16 ¶1-5; “ഭാഗം 5—ദൈവ​രാ​ജ്യ​ത്തി​ന്റെ വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി—രാജാ​വി​ന്റെ സേവകരെ പരിശീ​ലി​പ്പി​ക്കു​ന്നു;” “കുടുംബാരാധന;” “ദൈവജനത്തെ ഒരുമ​യോ​ടെ നിറു​ത്തുന്ന വാർഷി​ക​കൂ​ടി​വ​ര​വു​കൾ” എന്നീ ചതുരങ്ങൾ

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 93, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക