വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഫെബ്രുവരി പേ. 6
  • ഫെബ്രു​വരി 25-മാർച്ച്‌ 3

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫെബ്രു​വരി 25-മാർച്ച്‌ 3
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഫെബ്രുവരി പേ. 6

ഫെബ്രുവരി 25-മാർച്ച്‌ 3

റോമർ 9–11

  • ഗീതം 25, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ഒലിവ്‌ മരത്തിന്റെ ദൃഷ്ടാന്തം:” (10 മിനി.)

    • റോമ 11:16— അബ്രാ​ഹാ​മു​മാ​യി ഉടമ്പടി ചെയ്‌ത​പ്പോൾ യഹോ​വ​യു​ടെ മനസ്സി​ലു​ണ്ടാ​യി​രുന്ന ഉദ്ദേശ്യ​ത്തി​ന്റെ നിവൃ​ത്തി​യെ​യാണ്‌ ഈ കൃഷി ചെയ്‌തു​ണ്ടാ​ക്കിയ ഒലിവ്‌ മരം പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ (w11 5/15 23 ¶13)

    • റോമ 11:17, 20, 21—ആലങ്കാ​രി​ക​മായ ഒലിവ്‌ മരത്തിൽ ഒട്ടിച്ചു​ചേർത്ത അഭിഷി​ക്തർ തുടർന്നും വിശ്വാ​സം കാണി​ക്കണം (w11 5/15 24 ¶15)

    • റോമ 11:25, 26—ആത്മീയ ഇസ്രാ​യേ​ലി​ലെ എല്ലാ അംഗങ്ങ​ളും “രക്ഷ നേടും” (w11 5/15 25 ¶19)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • റോമ 9:21-23—വലിയ കുശവ​നായ യഹോവ നമ്മളെ മനയാൻ വഴങ്ങി​ക്കൊ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (w13 6/15 25 ¶5)

    • റോമ 10:2—നമ്മുടെ ആരാധന ശരിയായ അറിവി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​ണെന്ന്‌ ഉറപ്പു വരു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌? (it-1-E 1260 ¶2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) റോമ 10:1-15 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗിച്ച്‌ നടത്തുക. (th പാഠം 6)

  • ബൈബിൾപ​ഠനം: (5 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ രണ്ടാമത്തെ മടക്കസ​ന്ദർശനം ഉപയോ​ഗിച്ച്‌ തുടങ്ങുക, എന്നിട്ട്‌ പഠിപ്പി​ക്കു​ന്നു പുസ്‌തകം ഉപയോ​ഗിച്ച്‌ ഒരു ബൈബിൾപ​ഠനം ആരംഭി​ക്കുക. (th പാഠം 9)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 60

  • “ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—പുരോ​ഗ​മി​ക്കാത്ത ബൈബിൾപ​ഠ​നങ്ങൾ അവസാ​നി​പ്പി​ക്കുക:” (15 മിനി.) ചർച്ച. വീഡി​യോ പ്ലേ ചെയ്യുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 15 ¶ 9-17

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 33, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക