വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഫെബ്രുവരി പേ. 2
  • ഫെബ്രു​വരി 4-10

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഫെബ്രു​വരി 4-10
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഫെബ്രുവരി പേ. 2

ഫെബ്രുവരി 4-10

റോമർ 1–3

  • ഗീതം 88, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കുക:” (10 മിനി.)

    • (റോമർ—ആമുഖം എന്ന വീഡി​യോ പ്ലേ ചെയ്യുക.)

    • റോമ 2:14, 15—എല്ലാവർക്കും ഒരു മനസ്സാ​ക്ഷി​യുണ്ട്‌ (lvs 18 ¶6)

    • റോമ 2:15—ആശ്രയ​യോ​ഗ്യ​മായ ഒരു വഴികാ​ട്ടി​യാ​ക​ണ​മെ​ങ്കിൽ നമ്മൾ മനസ്സാ​ക്ഷി​യെ പരിശീലിപ്പിക്കണം (lvs 19-20 ¶8-9)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • റോമ 3:4—‘ദൈവം സത്യവാ​നാ​ണെന്നു’ നമുക്ക്‌ എങ്ങനെ പ്രകടമാക്കാം? (w08 6/15 30 ¶5)

    • റോമ 3:24, 25—“ക്രിസ്‌തു​യേശു നൽകിയ മോച​ന​വില” ‘മുൻകാ​ല​ങ്ങ​ളിൽ ആളുകൾ ചെയ്‌ത പാപങ്ങൾ’ മൂടി​ക്ക​ള​യു​ന്നത്‌ എങ്ങനെ? (w08 6/15 29 ¶6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) റോമ 1:1-17 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • വായി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​രാ​യി​രി​ക്കുക: (10 മിനി.) ചർച്ച. സാധാരണ സംസാ​രി​ക്കു​ന്ന​തു​പോ​ലെ എന്ന വീഡി​യോ പ്ലേ ചെയ്യുക. എന്നിട്ട്‌ പഠിപ്പി​ക്കാൻ ലഘുപ​ത്രി​ക​യു​ടെ 2-ാം പാഠം ചർച്ച ചെയ്യുക.

  • പ്രസംഗം: (5 മിനി. വരെ) w06 6/1 12-13—വിഷയം: നിങ്ങളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും പരിമി​തി​ക​ളെ​ക്കു​റിച്ച്‌ ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കുക. (th പാഠം 7)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 6

  • “ദൈവ​ത്തി​ന്റെ അദൃശ്യ​ഗു​ണങ്ങൾ നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ?:” (15 മിനി.) ചർച്ച. സൃഷ്ടി​യി​ലെ അത്ഭുതങ്ങൾ ദൈവ​ത്തി​ന്റെ മഹത്ത്വം വിളി​ച്ചോ​തു​ന്നു—വെളി​ച്ച​വും നിറങ്ങ​ളും എന്ന വീഡി​യോ പ്ലേ ചെയ്യുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 14 ¶8-14, “ദൈവ​മ​ഹ​ത്ത്വ​ത്തി​നാ​യി വെടിഞ്ഞ ജീവൻ” എന്ന ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 55, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക