വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ഡിസംബർ പേ. 7
  • 2018 ഡിസംബർ 31-2019 ജനുവരി 6

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 2018 ഡിസംബർ 31-2019 ജനുവരി 6
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ഡിസംബർ പേ. 7

ഡിസംബർ 31-ജനുവരി 6

പ്രവൃ​ത്തി​കൾ 19–20

  • ഗീതം 103, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നിങ്ങ​ളെ​ക്കു​റി​ച്ചും മുഴുവൻ ആട്ടിൻകൂ​ട്ട​ത്തെ​ക്കു​റി​ച്ചും ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കുക:” (10 മിനി.)

    • പ്രവൃ 20:28—മൂപ്പന്മാർ സഭയെ മേയ്‌ക്കു​ന്നു (w11 6/15 20-21 ¶5)

    • പ്രവൃ 20:31—ആവശ്യ​മെ​ങ്കിൽ “രാവും പകലും” മൂപ്പന്മാർ സഹായം കൊടു​ക്കു​ന്നു (w13 1/15 31 ¶15)

    • പ്രവൃ 20:35—മൂപ്പന്മാർ ആത്മത്യാ​ഗ​മ​നോ​ഭാ​വം കാണി​ക്കണം (bt 172 ¶20)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • പ്രവൃ 19:9—കഠിനാ​ധ്വാ​ന​ത്തി​ന്റെ​യും സാഹചര്യങ്ങൾക്കനുസരിച്ച്‌ മാറ്റം വരുത്തു​ന്ന​തി​ന്റെ​യും കാര്യ​ത്തിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എന്തു മാതൃ​ക​യാ​ണു വെച്ചത്‌? (bt 161 ¶11)

    • പ്രവൃ 19:19—എഫെ​സൊ​സി​ലു​ള്ളവർ നമുക്ക്‌ അനുക​രി​ക്കാൻ കഴിയുന്ന ഒരു മാതൃക വെച്ചത്‌ എങ്ങനെ? (bt 162-163 ¶15)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) പ്രവൃ 19:1-20

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ ആരംഭി​ക്കുക. വീട്ടു​കാ​രന്‌ JW.ORG സന്ദർശി​ക്കാ​നുള്ള കാർഡ്‌ കൊടു​ക്കുക.

  • മൂന്നാ​മത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) തിരു​വെ​ഴു​ത്തും അടുത്ത സന്ദർശ​ന​ത്തി​നുള്ള ചോദ്യ​വും തിര​ഞ്ഞെ​ടു​ക്കുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) jl പാഠം 15

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 99

  • കൂടുതൽ ചെയ്യാൻ ആഗ്രഹി​ക്കുന്ന ചെറു​പ്പ​ക്കാ​രെ പരിശീ​ലി​പ്പി​ക്കുക: (15 മിനി.) ചർച്ച. വീഡി​യോ പ്ലേ ചെയ്യുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക: മൂപ്പന്മാർക്കു പ്രധാ​ന​പ്പെട്ട എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌? (പ്രവൃ 20:28) പരിശീ​ലനം കൊടു​ക്കുന്ന കാര്യ​ത്തിൽ മൂപ്പന്മാർ എപ്പോ​ഴും ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? യേശു അപ്പോ​സ്‌ത​ല​ന്മാ​രെ പരിശീ​ലി​പ്പിച്ച വിധം മൂപ്പന്മാർക്ക്‌ എങ്ങനെ അനുക​രി​ക്കാം? പരിശീ​ലനം ലഭിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ സഹോ​ദ​ര​ന്മാർക്ക്‌ എന്തു മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കണം? (പ്രവൃ 20:35; 1തിമ 3:1) പരിശീ​ലി​പ്പി​ക്കു​മ്പോൾ മൂപ്പന്മാർക്കു പ്രാ​യോ​ഗി​ക​മാ​യി എന്തൊക്കെ ചെയ്യാം? തങ്ങൾ പരിശീ​ലി​പ്പി​ക്കുന്ന ആളുക​ളെ​ക്കു​റിച്ച്‌ മൂപ്പന്മാർക്കു സമനി​ല​യുള്ള എന്തു വീക്ഷണ​മു​ണ്ടാ​യി​രി​ക്കണം?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 13 ¶1-10; “ഭാഗം 4—ദൈവ​രാ​ജ്യം ജയിച്ചു​മു​ന്നേ​റു​ന്നു—സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള അവകാശം നിയമ​പ​ര​മാ​യി സ്ഥാപി​ച്ചെ​ടു​ക്കു​ന്നു” എന്ന ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 61, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക