വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 നവംബർ പേ. 4
  • നവംബർ 19-25

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നവംബർ 19-25
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 നവംബർ പേ. 4

നവംബർ 19-25

പ്രവൃ​ത്തി​കൾ 4–5

  • ഗീതം 73, പ്രാർഥന

  • ആമുഖ​പ്രസ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “അവർ തുടർന്നും ദൈവ​വ​ചനം ധൈര്യ​ത്തോ​ടെ സംസാ​രി​ച്ചു:” (10 മിനി.)

    • പ്രവൃ 4:5-13—“പഠിപ്പി​ല്ലാ​ത്ത​വ​രും സാധാ​ര​ണ​ക്കാ​രും” ആയിരു​ന്നെ​ങ്കി​ലും പത്രോ​സും യോഹ​ന്നാ​നും പ്രമാ​ണി​മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും മുമ്പാകെ ഒരു മടിയും​കൂ​ടാ​തെ സത്യത്തി​നു​വേണ്ടി വാദിച്ചു (w08-E 9/1 15, ചതുരം; w08 5/15 30 ¶6)

    • പ്രവൃ 4:18-20—ഭീഷണി​ക​ളു​ണ്ടാ​യി​ട്ടും പ്രസം​ഗ​പ്ര​വർത്തനം നിറു​ത്താൻ പത്രോ​സും യോഹ​ന്നാ​നും തയ്യാറാ​യി​ല്ല

    • പ്രവൃ 4:23-31—ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ധൈര്യ​ത്തി​നു​വേണ്ടി യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വിൽ ആശ്രയി​ച്ചു (it-1-E 128 ¶3)

  • ആത്മീയ​രത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • പ്രവൃ 4:11—യേശു ഏതു വിധത്തി​ലാ​ണു ‘മുഖ്യ മൂലക്ക​ല്ലാ​യി​രി​ക്കു​ന്നത്‌?’ (it-1-E 514 ¶4)

    • പ്രവൃ 5:1—എന്തു​കൊ​ണ്ടാണ്‌ അനന്യാ​സും സഫീറ​യും തങ്ങളുടെ വസ്‌തു​വിൽ കുറച്ച്‌ വിറ്റത്‌? (w13 4/1 9 ¶3)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​രത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) പ്രവൃ 5:27-42

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ ആരംഭി​ക്കുക. വീട്ടു​കാ​രൻ, നിങ്ങളു​ടെ പ്രദേ​ശത്ത്‌ ആളുകൾ സാധാരണ പറയാ​റുള്ള ഒരു തടസ്സവാ​ദം ഉന്നയി​ക്കു​ന്നു.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ ഉപയോ​ഗിച്ച്‌ ആരംഭി​ക്കുക. താൻ ഒരു ക്രിസ്‌ത്യാ​നി​യല്ല എന്നു വീട്ടു​കാ​രൻ പറയുന്നു.

  • രണ്ടാമത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 82

  • “കാർട്ട്‌ ഉപയോ​ഗി​ച്ചുള്ള സാക്ഷീ​ക​ര​ണ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ:” (15 മിനി.) സേവന​മേൽവി​ചാ​രകൻ നടത്തുന്ന ചർച്ച. വീഡി​യോ പ്ലേ ചെയ്യുക. മേശയോ കാർട്ടോ ഉപയോ​ഗിച്ച്‌ സഭാ​പ്ര​ദേ​ശത്ത്‌ പരസ്യ​സാ​ക്ഷീ​ക​രണം ചെയ്യു​ന്നു​ണ്ടെ​ങ്കിൽ, ആ മേശയോ കാർട്ടോ സദസ്സിനെ കാണി​ക്കുക. ഇതിനു സഭ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണങ്ങൾ പറയുക. സമയമു​ണ്ടെ​ങ്കിൽ, നിങ്ങളു​ടെ പ്രദേ​ശ​ത്തു​ണ്ടായ ഒരു അനുഭവം വിവരി​ക്കുക, അല്ലെങ്കിൽ അത്‌ അവതരി​പ്പി​ച്ചു​കാ​ണി​ക്കുക. പ്രചാ​ര​കർക്ക്‌ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 11 ¶1-8

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 65, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക