വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 നവംബർ പേ. 2
  • നവംബർ 5-11

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നവംബർ 5-11
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 നവംബർ പേ. 2

നവംബർ 5-11

യോഹ​ന്നാൻ 20–21

  • ഗീതം 35, പ്രാർഥന

  • ആമുഖ​പ്രസ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നീ ഇവയെ​ക്കാൾ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ?:” (10 മിനി.)

    • യോഹ 21:1-3—യേശു​വി​ന്റെ മരണത്തി​നു ശേഷം പത്രോ​സും മറ്റു ശിഷ്യ​ന്മാ​രും മത്സ്യബ​ന്ധ​ന​ത്തി​ലേക്കു തിരിഞ്ഞു

    • യോഹ 21:4-14—പുനരു​ത്ഥാ​ന​പ്പെട്ട യേശു പത്രോ​സി​നും മറ്റു ശിഷ്യ​ന്മാർക്കും പ്രത്യ​ക്ഷ​നാ​യി

    • യോഹ 21:15-19—പത്രോസ്‌ മുൻഗണന കൊടുത്ത്‌ ചെയ്യേണ്ട കാര്യം ഏതാ​ണെന്നു മനസ്സി​ലാ​ക്കാൻ യേശു പത്രോ​സി​നെ സഹായി​ച്ചു (“യേശു ശിമോൻ പത്രോ​സി​നോട്‌,” “നീ ഇവയെ​ക്കാൾ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ?” എന്നിവയുടെ യോഹ 21:15-ലെയും “മൂന്നാ​മത്‌” എന്നതിന്റെ യോഹ 21:17-ലെയും പഠനക്കു​റി​പ്പു​കൾ, nwtsty)

  • ആത്മീയ​രത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യോഹ 20:17—യേശു മഗ്‌ദ​ല​ക്കാ​രി മറിയ​യോ​ടു പറഞ്ഞ വാക്കു​ക​ളു​ടെ അർഥം എന്താണ്‌? (“എന്നെ ഇങ്ങനെ പിടി​ച്ചു​നി​റു​ത്ത​രുത്‌” എന്നതിന്റെ യോഹ 20:17-ലെ പഠനക്കുറിപ്പ്‌, nwtsty)

    • യോഹ 20:28—തോമസ്‌ യേശു​വി​നെ “എന്റെ കർത്താവേ! എന്റെ ദൈവമേ!” എന്നു വിളി​ച്ചത്‌ എന്തു​കൊണ്ട്‌? (“എന്റെ കർത്താവേ! എന്റെ ദൈവമേ!” എന്നതിന്റെ യോഹ 20:28-ലെ പഠനക്കു​റി​പ്പ്‌, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​രത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യോഹ 20:1-18

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) bhs 79 ¶21-22. വ്യക്തിയെ മീറ്റി​ങ്ങി​നു ക്ഷണിക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 37

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (15 മിനി.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 10 ¶8-11; “ക്രിസ്‌തു​മസ്സ്‌—ഉത്ഭവവും ഉദ്ദേശ്യ​വും,” “മറ്റു വിശേ​ഷ​ദി​വ​സ​ങ്ങ​ളു​ടെ​യും ആഘോ​ഷ​ങ്ങ​ളു​ടെ​യും മറ നീക്കുന്നു” എന്നീ ചതുരങ്ങൾ

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 48, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക