വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ഒക്‌ടോബർ പേ. 7
  • യേശു സത്യത്തിനു സാക്ഷിയായി നിന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു സത്യത്തിനു സാക്ഷിയായി നിന്നു
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • ക്രിസ്‌ത്യാനികൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
    2002 വീക്ഷാഗോപുരം
  • സമഗ്രസാക്ഷ്യം നൽകാൻ പരിശീലിതർ
    2005 വീക്ഷാഗോപുരം
  • സത്യം അന്വേഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1995
  • “ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും . . . ”
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ഒക്‌ടോബർ പേ. 7

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 18-19

യേശു സത്യത്തി​നു സാക്ഷി​യാ​യി നിന്നു

18:36-38എ

ദൈവോദ്ദേശ്യങ്ങളെക്കുറിച്ചുള്ള സത്യത്തി​നു യേശു സാക്ഷി​യാ​യി നിന്നു

  • വാക്കു​ക​ളിൽ: യേശു ഉത്സാഹ​ത്തോ​ടെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം പ്രസം​ഗി​ച്ചു

  • പ്രവൃ​ത്തി​ക​ളിൽ: ദൈവ​ത്തി​ന്റെ പ്രാവ​ച​നി​ക​വ​ചനം സത്യമാ​ണെന്നു യേശു​വി​ന്റെ ജീവിതം തെളി​യി​ച്ചു

യേശുവിന്റെ അനുഗാ​മി​ക​ളായ നമ്മളും സത്യത്തി​നു സാക്ഷി നിൽക്കു​ന്നു

  • വാക്കു​ക​ളിൽ: ക്രിസ്‌തു രാജാ​വാ​യി ഭരിക്കുന്ന ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത നമ്മൾ ഉത്സാഹ​ത്തോ​ടെ പ്രസം​ഗി​ക്കണം. മറ്റുള്ള​വ​രു​ടെ പരിഹാ​സ​ത്തിന്‌ ഇരയാ​കേ​ണ്ടി​വ​ന്നാ​ലും നമ്മൾ അതു ചെയ്യണം

  • പ്രവൃ​ത്തി​ക​ളിൽ: നിഷ്‌പ​ക്ഷ​രാ​യി നിന്നു​കൊ​ണ്ടും ഭക്തിപൂർണ​മായ പ്രവൃ​ത്തി​കൾ ചെയ്‌തു​കൊ​ണ്ടും യേശു​വി​ന്റെ ഭരണത്തെ പിന്തു​ണ​യ്‌ക്കു​ന്നെന്നു തെളി​യി​ക്കാം

ഒന്നു ചിന്തി​ക്കുക, ‘സത്യത്തി​നു സാക്ഷി നിൽക്കു​ന്ന​തി​നെ ചുറ്റി​പ്പ​റ്റി​യാണ്‌ എന്റെ ജീവിതം എന്നു ചുറ്റു​മു​ള്ള​വർക്കു കാണാൻ കഴിയു​ന്നു​ണ്ടോ?’

സഹോദരിമാർ ഒരു സ്‌ത്രീയെ വീഡിയോ കാണിക്കുന്നു, ഒരു സഹോദരൻ വർക്ക്‌ഷോപ്പിൽവെച്ച്‌ ഒരാളോടു സാക്ഷീകരിക്കുന്നു, മാതാപിതാക്കളും മക്കളും ഒരുമിച്ച്‌ കുടുംബാരാധന നടത്തുന്നു, ഒരു സഹോദരി സഹജോലിക്കാരിയോടു സാക്ഷീകരിക്കുന്നു
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക