ഒക്ടോബർ 1-7
യോഹന്നാൻ 9-10
ഗീതം 25, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യേശു തന്റെ ആടുകൾക്കായി കരുതുന്നു:” (10 മിനി.)
യോഹ 10:1-3, 11, 14—‘നല്ല ഇടയനായ’ യേശുവിനു തന്റെ ആടുകളെ ഓരോന്നിനെയും അറിയാം. അവയുടെ ആവശ്യങ്ങൾ സമൃദ്ധമായി നിറവേറ്റുകയും ചെയ്യുന്നു (“ആട്ടിൻതൊഴുത്ത്” എന്നതിന്റെ യോഹ 10:1-ലെ ചിത്രം, nwtsty; w11 5/15 7-8 ¶5)
യോഹ 10:4, 5—ആടുകൾക്കു യേശുവിന്റെ ശബ്ദം പരിചയമുണ്ട്, അപരിചിതരുടെ ശബ്ദം പരിചയമില്ല (cf 125 ¶17)
യോഹ 10:16—യേശുവിന്റെ ആടുകൾക്കിടയിൽ ഐക്യമുണ്ട് (“അകത്ത് കൊണ്ടുവരേണ്ടതാണ്” എന്നതിന്റെ യോഹ 10:16-ലെ പഠനക്കുറിപ്പ്, nwtsty)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
യോഹ 9:38—ഏത് അർഥത്തിലാണു നേരത്തേ അന്ധനായിരുന്നയാൾ യേശുവിനെ വണങ്ങിയത്? (“യേശുവിനെ വണങ്ങി” എന്നതിന്റെ യോഹ 9:38-ലെ പഠനക്കുറിപ്പ്, nwtsty)
യോഹ 10:22—സമർപ്പണോത്സവം എന്തായിരുന്നു? (“സമർപ്പണോത്സവം” എന്നതിന്റെ യോഹ 10:22-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യോഹ 9:1-17
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) fg പാഠം 14 ¶1-2
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 8 ¶14-18; “പ്രസിദ്ധീകരണങ്ങളിലെ ലോകറെക്കോർഡുകൾ,” “ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്?” എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 96, പ്രാർഥന