വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 സെപ്‌റ്റംബർ പേ. 3
  • സെപ്‌റ്റംബർ 10-16

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സെപ്‌റ്റംബർ 10-16
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 സെപ്‌റ്റംബർ പേ. 3

സെപ്‌റ്റംബർ 10-16

യോഹ​ന്നാൻ 3-4

  • ഗീതം 57, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യേശു ഒരു ശമര്യ​സ്‌ത്രീ​യോ​ടു സാക്ഷീ​ക​രി​ക്കു​ന്നു:” (10 മിനി.)

    • യോഹ 4:6, 7—ക്ഷീണി​ത​നാ​യി​രു​ന്നെ​ങ്കി​ലും ഒരു ശമര്യ​ക്കാ​രി​യോ​ടു സംസാ​രി​ക്കാൻ യേശു മുൻ​കൈ​യെ​ടു​ത്തു (“ക്ഷീണിച്ച യേശു” എന്നതിന്റെ യോഹ 4:6-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • യോഹ 4:21-24—യേശു അനൗപ​ചാ​രി​ക​മാ​യി നടത്തിയ ഒരു സംഭാ​ഷണം അനേകം ആളുകൾ മിശി​ഹ​യെ​ക്കു​റിച്ച്‌ കേൾക്കാൻ ഇടയാക്കി

    • യോഹ 4:39-41—യേശു​വി​ന്റെ പ്രവർത്ത​ന​ഫ​ല​മാ​യി അനേകം ശമര്യ​ക്കാർ യേശു​വിൽ വിശ്വ​സി​ച്ചു

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യോഹ 3:29—ഈ വാക്യം നമ്മൾ എങ്ങനെ​യാ​ണു മനസ്സി​ലാ​ക്കേ​ണ്ടത്‌? (“മണവാ​ളന്റെ തോഴൻ” എന്നതിന്റെ യോഹ 3:29-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • യോഹ 4:10—“ജീവജലം” എന്നു യേശു പറഞ്ഞ​പ്പോൾ ശമര്യ​സ്‌ത്രീ എന്തായി​രി​ക്കാം ചിന്തി​ച്ചത്‌, പക്ഷേ യേശു എന്താണ്‌ ഉദ്ദേശി​ച്ചത്‌? (“ജീവജലം” എന്നതിന്റെ യോഹ 4:10-ലെ പഠനക്കുറിപ്പ്‌, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യോഹ 4:1-15

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.

  • പ്രസംഗം: (6 മിനി. വരെ) w02 7/1 5 ¶2-5—വിഷയം: യോഹ​ന്നാൻ  4:23 വിശദീ​ക​രി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 77

  • “ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധിപ്പിക്കുക—സന്തോഷവാർത്തയിലേക്കു നയിക്കാൻ ഇടയാ​ക്കുന്ന സംഭാ​ഷ​ണങ്ങൾ ആരംഭി​ക്കുക:” (15 മിനി.) ചർച്ച. പരിപാ​ടി​യു​ടെ അവസാനം, ലഭിച്ച മാർഗ​നിർദേ​ശ​ങ്ങൾക്കു ചേർച്ച​യിൽ, തുടർന്നുള്ള ദിവസ​ങ്ങ​ളിൽ ഒരാ​ളോ​ടെ​ങ്കി​ലും സംസാ​രി​ക്കാൻ പ്രചാ​ര​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. അടുത്ത ഇടദി​വ​സത്തെ മീറ്റി​ങ്ങിന്‌ അതിന്റെ അനുഭ​വങ്ങൾ പറയാൻ പ്രചാ​ര​കർക്ക്‌ അവസരം ലഭിക്കും.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 7 ¶19-23; “JW.ORG,” “ജനസഹസ്രങ്ങളിലേക്ക്‌ എത്താൻ ഉപയോ​ഗിച്ച ചില രീതികൾ,” “ദൈവരാജ്യം നിങ്ങൾക്ക്‌ എത്ര യഥാർഥ​മാണ്‌?” എന്നീ ചതുരങ്ങൾ

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 83, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക