വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ആഗസ്റ്റ്‌ പേ. 4
  • ആഗസ്റ്റ്‌ 13-19

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 13-19
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ആഗസ്റ്റ്‌ പേ. 4

ആഗസ്റ്റ്‌ 13-19

ലൂക്കോസ്‌ 19-20

  • ഗീതം 84, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “പത്തു മിനയു​ടെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ പഠിക്കുക:” (10 മിനി.)

    • ലൂക്ക 19:12, 13—താൻ തിരി​ച്ചെ​ത്തു​ന്ന​തു​വരെ വ്യാപാ​രം ചെയ്യാൻ “കുലീ​ന​നായ ഒരു മനുഷ്യൻ” അടിമ​ക​ളോ​ടു പറഞ്ഞു (jy-E 232 ¶2-4)

    • ലൂക്ക 19:16-19—വിശ്വ​സ്‌ത​രായ അടിമ​ക​ളു​ടെ കഴിവു​കൾ വ്യത്യ​സ്‌ത​മാ​യി​രു​ന്നെ​ങ്കി​ലും അവർക്ക്‌ ഓരോ​രു​ത്തർക്കും പ്രതി​ഫലം കിട്ടി (jy-E 232 ¶7)

    • ലൂക്ക 19:20-24—ജോലി ചെയ്യു​ന്ന​തിൽ പരാജ​യ​പ്പെട്ട ദുഷ്ടനായ അടിമ​യ്‌ക്കു വലിയ നഷ്ടം സംഭവി​ച്ചു (jy-E 233 ¶1)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ലൂക്ക 19:43—യേശു​വി​ന്റെ വാക്കുകൾ എങ്ങനെ​യാ​ണു നിറ​വേ​റി​യത്‌? (“കൂർത്ത മരത്തൂ​ണു​കൾകൊണ്ട്‌ കോട്ട കെട്ടി” എന്നതിന്റെ ലൂക്ക 19:43-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • ലൂക്ക 20:38—യേശു​വി​ന്റെ ഈ വാക്കുകൾ പുനരു​ത്ഥാ​ന​ത്തി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ? (“ദൈവമുമ്പാകെ അവരെ​ല്ലാം ജീവി​ച്ചി​രി​ക്കു​ന്ന​വ​രാണ്‌” എന്നതിന്റെ ലൂക്ക 20:38-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ലൂക്ക 19:11-27

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.

  • പ്രസംഗം: (6 മിനി. വരെ) w14 8/15 29-30—വിഷയം: ലൂക്കോസ്‌ 20:34-36-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാക്കുകൾ ഭൂമി​യി​ലെ പുനരു​ത്ഥാ​നത്തെ പരാമർശി​ക്കു​ന്നു​ണ്ടോ?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 83

  • “ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—JW.ORG പരിച​യ​പ്പെ​ടു​ത്തുക:” (15 മിനി.) ചർച്ച. വീഡി​യോ പ്ലേ ചെയ്യുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 6 ¶8-15; “പ്രസംഗപ്രവർത്തനത്തിന്‌ ഉത്തേജനം പകർന്ന ചില ആദ്യകാ​ല​കൺ​വെൻ​ഷ​നു​കൾ” എന്ന ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 37, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക