വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ആഗസ്റ്റ്‌ പേ. 2
  • ആഗസ്റ്റ്‌ 6-12

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 6-12
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ആഗസ്റ്റ്‌ പേ. 2

ആഗസ്റ്റ്‌ 6-12

ലൂക്കോസ്‌ 17-18

  • ഗീതം 18, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക:” (10 മിനി.)

    • ലൂക്ക 17:11-14—യേശു പത്തു കുഷ്‌ഠ​രോ​ഗി​കളെ സുഖ​പ്പെ​ടു​ത്തി (“കുഷ്‌ഠരോഗികളായ പത്തു പുരു​ഷ​ന്മാർ” എന്നതിന്റെ ലൂക്ക 17:12-ലെയും “പുരോഹിതന്മാരുടെ അടുത്ത്‌ ചെന്ന്‌ നിങ്ങളെ കാണിക്കൂ” എന്നതിന്റെ ലൂക്ക 17:14-ലെയും പഠനക്കു​റി​പ്പു​കൾ, nwtsty)

    • ലൂക്ക 17:15, 16—കുഷ്‌ഠ​രോ​ഗി​ക​ളിൽ ഒരാൾ മാത്രമേ യേശു​വി​നോ​ടു നന്ദി പറയാൻ തിരി​ച്ചു​വ​ന്നു​ള്ളൂ

    • ലൂക്ക 17:17, 18—ഈ വിവരണം നന്ദിയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം വ്യക്തമാ​ക്കു​ന്നു (w08 10/1 22-23 ¶8-9)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ലൂക്ക 17:7-10—ഈ ദൃഷ്ടാ​ന്ത​ക​ഥ​യി​ലൂ​ടെ യേശു എന്താണു പഠിപ്പി​ക്കു​ന്നത്‌? (“ഒന്നിനും കൊള്ളാത്ത” എന്നതിന്റെ ലൂക്ക 17:10-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • ലൂക്ക 18:8—ഏതു തരം വിശ്വാ​സ​ത്തെ​ക്കു​റി​ച്ചാണ്‌ ഈ വാക്യ​ത്തിൽ യേശു പറയു​ന്നത്‌? (“ഇത്തരം വിശ്വാ​സം” എന്നതിന്റെ ലൂക്ക 18:8-ലെ പഠനക്കു​റിപ്പ്‌, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ലൂക്ക 18:24-43

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) fg പാഠം 4 ¶1-2

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 39

  • “ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊ​ള്ളുക:” (15 മിനി.) ചർച്ച.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 6 ¶1-7; “ഭാഗം 2—ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നു—ആ സന്തോ​ഷ​വാർത്ത ലോക​മെ​ങ്ങും എത്തിക്കു​ന്നു” എന്ന ഭാഗവും

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 64, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക